ഹെറിറ്റേജ് പാര്‍ക്കും സോളമന്‍ ടെംപിളും (ത്രിപുരസുന്ദരിയുടെ നാട്ടില്‍ 6)
ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഡൈനിംഗ് ഹാളിലെത്തിയപ്പോള്‍ 'ശരവണഭവനി'ലെ മണം. ഒന്നു രണ്ടു മിനിറ്റുകള്‍ക്കകം എല്ലാ പാത്രങ്ങളും വിഭവങ്ങളെക്കൊണ്ടു നിറഞ്ഞു. ചൂടുവട, ചട്‌നി, പൂരി, മസാല എന്നിവ വളരെ...




















