മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)
നട്ടുച്ചയ്ക്ക് ഏതെങ്കിലും ക്ഷേത്രം തുറന്നിട്ടുണ്ടാകുമോ? അത് അപൂര്‍വ്വമായിരിക്കും, അല്ലേ? ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്രവും, ക്ഷേത്രകവാടവും അടഞ്ഞുകിടക്കുന്നു. സ്വാമി വാനില്‍ നിന്നും സ്‌കൂള്‍കുട്ടിയുടെ ഉത്സാഹത്തോടെ ചാടിയിറങ്ങി. ഗേറ്റിനടുത്ത് കാവല്‍...






















