ലേഖനം

സായുധസേനയെ ഉടച്ചുവാര്‍ക്കാന്‍ ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍

സായുധസേനകളുടെ സമൂലമായ പരിഷ്‌കരണമാണ് 'ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍' നടപ്പിലാക്കുന്നതിലൂടെ ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഘടനയും അധികാരശ്രേണിയും വലിയ തോതില്‍ ഉടച്ചുവാര്‍ക്കുന്ന രീതിയിലുള്ള ഇത്തരം...

Read more

ഒടുവിലത്തെ ഗൃഹസ്ഥ സര്‍കാര്യവാഹ് (ഭയ്യാജിദാണി ആദ്യ ഗൃഹസ്ഥപ്രചാരക്-തുടര്‍ച്ച)

കാശിയില്‍ നിന്നും ബിരുദധാരിയായി മടങ്ങിയെത്തിയ ഭയ്യാജി നാഗ്പൂരില്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. വലിയ കുടുംബത്തിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന നിലയില്‍ അദ്ദേഹം ഗാര്‍ഹസ്ഥ്യദൗത്യം നിര്‍വഹിക്കാന്‍ തുടങ്ങി....

Read more

വൈഭവ ദിശയിലേക്ക് കണ്ണൂരിന്റെ കാല്‍വെയ്പ്

'അജയ്യമായ ഇച്ഛാശക്തിക്ക് രണ്ട് ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ആദ്യഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയേയും ചെറുത്ത് തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.' രാമേശ്വരത്തെ...

Read more

സ്വദേശിപ്രസ്ഥാനവും സംഘവും (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. 2)

രാഷ്ട്രീയ സ്വയംസേവക സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്നതുമുതല്‍ ബ്രിട്ടീഷ് പക്ഷം പിടിച്ചു എന്നതുവരെ നിരവധി ആരോപണങ്ങള്‍ സംഘത്തിനെതിരെ പലരും ഉയര്‍ത്തിയിട്ടുണ്ട്, ഇന്നും അത് തുടര്‍ന്നു പോരുന്നു. സ്വാതന്ത്ര്യ...

Read more

ഭയ്യാജി ദാണി -ആദ്യ ഗൃഹസ്ഥപ്രചാരക്

അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതങ്ങളുടെ ഉറവിടമാണ് അനന്യവും അനുപമവും ആശ്ചര്യദായകവുമായ സംഘത്തിലെ ചില വ്യവസ്ഥകള്‍. അത്തരത്തിലൊരു വ്യവസ്ഥയ്ക്ക് ഹരിശ്രീ കുറിച്ച വ്യക്തിയാണ് പ്രഭാകര്‍ ബല്‍വന്ത് ദാണി എന്ന ഭയ്യാജി ദാണി....

Read more

കളിയിലെ കാര്യം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 8)

ഇതുവരെ ഭാരതീയ ജനത്തെക്കുറിച്ച് ഞാനെഴുതിയ വിവരങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയവയാണെന്ന് സ്പഷ്ടം. നേരിട്ട് കണ്ടും സംവദിച്ചും അറിഞ്ഞ വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ആര്‍ക്കും നേരിട്ടനുഭവിക്കാന്‍ കഴിയുന്ന...

Read more

പാന്‍ഡോറ രേഖകള്‍ രഹസ്യനിക്ഷേപങ്ങളുടെ നിധികുംഭം

പാന്‍ഡോറ എന്ന ഗ്രീക്ക് കഥാപാത്രം തുറന്നു വിടുന്ന തിന്മയുടെയും കഷ്ടപ്പാടുകളുടെയും ശക്തികള്‍ ഉണ്ടാക്കുന്ന പുകിലുകളാണ് പാന്‍ഡോറയുടെ പെട്ടിയിലെ ഇതിവൃത്തം. അതിന്റെ പുതിയൊരു രൂപം അന്വേഷണ പത്രപ്രവര്‍ത്തകര്‍ രചിച്ചിരിക്കയാണ്...

Read more

ഓനിച്ചുണ്ണിയും മുത്തച്ഛനും

അക്കിത്തത്തിന്റെ കുട്ടിക്കവിതകളിലൂടെ കടന്നുപോകുമ്പോള്‍ മഹാകവിയുടെ ഉള്ളില്‍ എക്കാലത്തും ഉണ്ടായിരുന്ന *ഓനിച്ചുണ്ണിയെയും ആ ഉണ്ണിയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ധര്‍മ്മിഷ്ഠനായ മുത്തച്ഛനെയും കാണാം. ആ കവിതകള്‍ക്ക് രസനീയത നല്‍കുന്നത്...

Read more

കാര്‍ബണ്‍ ഡേറ്റിംഗ്

പഴയകാല രേഖകളുടെയും പുരാവസ്തുക്കളുടെയും കാലം നിര്‍ണ്ണയിക്കുന്നത് ആധുനിക പുരാവസ്തുഗവേഷണത്തിലെ ഒരു മുഖ്യ മേഖലയാണ്. അതിലെ ഏറ്റവും പ്രധാനമായ ഒരു ശാസ്ത്രീയ രീതിയാണ് കാര്‍ബണ്‍ ഡേറ്റിങ്. അങ്ങനെയാണ് ദിനോസറുകളും...

Read more

പ്രീണനത്തിന്റെ ദുരന്തഫലം (ഖിലാഫത്തിന്റെ ദേശീയ പാഠങ്ങള്‍ തുടര്‍ച്ച)

ശുദ്ധീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാമി ശ്രദ്ധാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹോ.വേ. ശേഷാദ്രിജിയുടെ 'വിഭജനത്തിന്റെ ദുഃഖകഥ'യില്‍ ഇങ്ങനെ വിവരിക്കുന്നു: ''ഹിന്ദുക്കളുടെ ഒഴിച്ചുപോക്ക് തടയാന്‍ അടിയന്തിരവും തീവ്രവുമായ നടപടികളെടുത്തില്ലെങ്കില്‍ ഹിന്ദുക്കളുടെയും...

Read more

തീര്‍ത്ഥഭൂമി (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 7)

നമ്മെ പോറ്റി വളര്‍ത്തിയ ഭാരതത്തെ നമ്മുടെ പൂര്‍വ്വികന്മാരും നാമും മാതൃഭൂമിയായി കരുതിയെങ്കില്‍ മറ്റ് ജനതകളില്‍ പലരും പിതൃഭൂമിയായിട്ടാണ് കരുതിയത്. പെറ്റനാടിനെ മാതൃഭൂമിയായോ പിതൃഭൂമിയായോ കണക്കാക്കുന്നത് ഹൃദയത്തില്‍ സ്‌നേഹമെന്ന...

Read more

താപസതുല്യമായ ജീവിതം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം-(തുടര്‍ച്ച))

കേരളത്തില്‍ നടക്കാറുണ്ടായിരുന്ന സംഘകാര്യക്രമങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത് യാദവ്‌റാവുജിയുടെ പതിവായിരുന്നു. അതാത് കാലഘട്ടത്തിലെ സാഹചര്യങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തി മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നത് എല്ലാകാലത്തേയും മിക്കവാറും എല്ലാ...

Read more

കാലഘട്ടത്തിന്റെ വ്യാസശബ്ദം

ഒക്‌ടോബര്‍ 20 പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിദിനം ഇതിഹാസത്തില്‍ അടിയുറച്ച ഒരു രാഷ്ട്രത്തിന് മാത്രമേ ശോഭനമായ ഒരു ഭാവികാലമുണ്ടാവുകയുള്ളൂ. കവികളും ദാര്‍ശനികന്മാരുമെല്ലാം ജന്മമെടുക്കുന്നത് ഉത്കൃഷ്ടങ്ങളായ പുരാവൃത്തങ്ങള്‍ക്കു രൂപം...

Read more

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭക്ത്യാര്‍ഖില്‍ജിയുടെ അവതാരങ്ങള്‍

1193-ല്‍ നളന്ദ സര്‍വ്വകലാശാല തീയിട്ടു നശിപ്പിക്കാന്‍ ഉത്തരവിട്ടത് ഭക്ത്യാര്‍ഖില്‍ജിയായിരുന്നു. മിന്‍ഹാജ് ഇ.സിറാജ് എന്ന മുസ്ലിം ചരിത്രകാരന്‍ 'തബാകത്ത് ഇ നസീരി'യില്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതനായ ഖില്‍ജിക്ക് സ്വന്തം...

Read more

മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയെ ലോകം കാണുന്നത്

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005 മാര്‍ച്ചില്‍ യുഎസ് പര്യടനത്തിനുള്ള നയതന്ത്ര വിസയ്ക്കുള്ള നരേന്ദ്ര മോദിയുടെ അപേക്ഷ അമേരിക്ക തള്ളിയെന്നു മാത്രമല്ല, നേരത്തേ നല്‍കിയിരുന്ന ടൂറിസ്റ്റ് വിസ റദ്ദാക്കുകയും...

Read more

ശബരിമല ചെമ്പ് തിട്ടൂരത്തിന് പിന്നിലാര് ?

മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ വലിയ തട്ടിപ്പാണ് ഇപ്പോള്‍ കേരളത്തിലെ സുവിശേഷം. ചാനലുകളും പത്രങ്ങളും ഇതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ പോലീസ് സേനയുടെ അധിപന്മാരും പ്രമുഖ രാഷ്ട്രീയ...

Read more

മുസ്ലിം വേറിടല്‍ മനോഭാവം (ഖിലാഫത്തിന്റെ ദേശീയ പാഠങ്ങള്‍ തുടര്‍ച്ച)

കോണ്‍ഗ്രസ്സിന്റെ രണ്ടാമത്തെ മുസ്ലീം പ്രസിഡന്റായ റഹിമത്തുള്ള എം.സയാനിയാണ് 1896ല്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. (കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ആദ്യത്തെ മുസ്ലീം ബദറുദ്ദീന്‍ തയാബ്ജിയാണ്. 1887ല്‍...

Read more

മംഗള്‍യാന്‍ വരുതിയിലായ ചുവന്ന ഗ്രഹം

ഇക്കഴിഞ്ഞ സപ്തംബര്‍ 24 ഉറക്കമുണര്‍ന്നത് അത്ഭുതകരമായ വാര്‍ത്ത കേട്ടുകൊണ്ടാണ്. വെറും ഒന്‍പത് മാസം കല്പിക്കപ്പെട്ട ആയുസ്സുമായി ചൊവ്വയെ ചുറ്റാന്‍ വിക്ഷേപിച്ച ഭാരതത്തിന്റെ മംഗള്‍യാന്‍ ദൗത്യം ഏഴു വര്‍ഷം...

Read more

ഹരിതവിപ്ലവവും പഞ്ചാബും

'ഭാരതത്തിന്റെ ധാന്യപ്പുര' എന്നാണ് പഞ്ചാബ് അറിയപ്പെടുന്നത്.ഭാരതത്തില്‍ ആകെയുള്ള ഗോതമ്പിന്റെ 20 ശതമാനവും അരിയുടെയും ഒമ്പത് ശതമാനവും അവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് ഈ വിളകളുടെ ആഗോള...

Read more

വൈവിദ്ധ്യത്തെ കാണുന്ന ദൃഷ്ടി (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 6)

മനുഷ്യരുടെ കൂട്ടായ്മയില്‍ വൈവിദ്ധ്യമുണ്ടാകാതെ നിവൃത്തിയില്ല. അതിനുപിന്നിലെ കാരണങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ഇവിടെ ചിന്തിക്കുന്നത് ആ വൈവിദ്ധ്യങ്ങളെ നോക്കിക്കാണേണ്ട കാഴ്ചപ്പാടിനെ കുറിച്ചാണ്. വൈവിദ്ധ്യം കാണുംപോലെതന്നെ മനുഷ്യസമൂഹത്തില്‍ സമാനതയും കാണപ്പെടുന്നുണ്ട്....

Read more

നവോത്ഥാനചരിത്രത്തിന്റെ മുടിപ്പേച്ച്

കൃതഹസ്തനായൊരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പ്രശസ്തനായ രവിവര്‍മ്മത്തമ്പുരാന്റെ രചനകള്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. അദ്ദേഹത്തിന്റെ സവിശേഷമായ രചനാ കൗശലത്തില്‍ പിറന്ന 'ഭയങ്കരാമുടി' എന്ന നോവല്‍ മലയാള സാഹിത്യത്തില്‍...

Read more

ഇച്ഛാശക്തിയുടെ ആള്‍രൂപം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം)

കാര്യക്ഷേത്രത്തില്‍ സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സമയത്ത് അതിവൈകാരികതകൊണ്ടുണ്ടായേക്കാവുന്ന അനര്‍ത്ഥങ്ങളെ അതിജീവിക്കാന്‍ യാദവ്‌റാവു ജോഷിക്ക് സാധിച്ചിരുന്നു. കര്‍മ്മക്ഷേത്രത്തില്‍ പ്രത്യേകിച്ചും യുദ്ധസമാനമായ അന്തരീക്ഷങ്ങളില്‍ വജ്രം പോലെ കഠിനമായ മനസാണ് ഒരു...

Read more

ഖിലാഫത്തിന്റെ ദേശീയ പാഠങ്ങള്‍

1920 ആഗസ്റ്റ് 1-ന് ലോകമാന്യ തിലകന്‍ അന്തരിച്ചതോടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിയുഗം ആരംഭിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം പിന്‍വാങ്ങിയതോടെ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി....

Read more

മഹാകവി ശക്തിഭദ്രനും ആശ്ചര്യചൂഡാമണിയും

മഹത്തും ബൃഹത്തുമായ ഭാരതീയ സാഹിത്യപൈതൃകത്തെപ്പറ്റിയും അതിന്റെ ഗരിമയെക്കുറിച്ചും ഔപചാരികമായോ ഒട്ടെങ്കിലും അനൗപചാരികമായോ വായിച്ചറിയാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് സുവിദിതമായ പേരാണ് മഹാകവി ശക്തിഭദ്രനും അദ്ദേഹം ആരചിച്ച ഇതിഹാസ സംസ്‌കൃതകാവ്യനാടകം ആശ്ചര്യചൂഡാമണിയും....

Read more

അസുന്ദരസത്യം സാക്ഷ്യപ്പെടുത്തിയ സുന്ദരികളും സുന്ദരന്മാരും

സമൂഹമെന്ന യാഥാര്‍ത്ഥ്യത്തെ മനുഷ്യമനസ്സിലേയ്ക്ക് കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണ് സാഹിത്യം. പ്രത്യേകിച്ചും നോവല്‍. ചുറ്റുപാടും നടക്കുന്ന ചലനങ്ങളും മാറ്റങ്ങളുമെല്ലാം കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആ കണ്ണാടി കാലാതീതമാണ്. ഈ...

Read more

നാര്‍ക്കോട്ടിക്ക് ജിഹാദിനെ മൂടിവെക്കാന്‍ സഖാവും!

നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പ്രഭവസ്ഥാനം കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പത്രം കണ്ടെത്തിയിരിക്കുന്നു. ഗുജറാത്താണ് മയക്കുമരുന്നു കടത്തിന്റെ താവളം എന്ന മുഖപ്രസംഗം വഴി ഇക്കാര്യം മാലോകരെ മുഴുവന്‍ അറിയിച്ച പത്രാധിപര്‍...

Read more

കോണ്‍ഗ്രസ്സിന് എന്താണ് സംഭവിക്കുന്നത്?

കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധികളില്‍ നിന്ന് പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തിപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. തലമുറമാറ്റം, യുവാക്കള്‍ക്ക് പ്രാമുഖ്യം നല്കാന്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അവര്‍...

Read more

പിണറായിയുടെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനം

ആദരണീയനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട്ട് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിലെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന സംഭവത്തെ കുറിച്ച് ആദ്യം പ്രതികരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനകളും...

Read more
Page 38 of 72 1 37 38 39 72

Latest