No products in the cart.

No products in the cart.

ലേഖനം

‘ഞാന്‍ മുള്ളുവേലിക്കുള്ളില്‍’

ആര്‍.എസ്.എസ്സിനെയും വിശ്വഹിന്ദുപരിഷത്തിനെയും തന്റെ അവസാനനാളുകളില്‍ ഗൗരിയമ്മ പ്രശംസിച്ചിരുന്നു. ''ഞാന്‍ ഒരു മുള്ളുവേലിക്കുള്ളിലായിരുന്നു. പുറത്തു നടക്കുന്നതു പലതും കാണാനോ അറിയാനോ കഴിഞ്ഞിരുന്നില്ല'' - വിശ്വഹിന്ദുപരിഷത്തിനുകീഴില്‍ കേരളത്തിലെ വിവിധ ബാലികാസദനങ്ങളിലുള്ള...

Read more

കേരളത്തിന്റെ ഓര്‍വീലിയന്‍ ദുഃസ്വപ്‌നങ്ങള്‍

ആയിരത്തി തൊള്ളായിരത്തിനാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധമവസാനിച്ച സമയത്ത്, വികസ്വരരാഷ്ട്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയോട് വലിയ ആഭിമുഖ്യം കാണിച്ചു തുടങ്ങിയ കാലത്താണ്, ഇടതുപക്ഷാനുഭാവികളായ പാശ്ചാത്യ ചിന്തകരില്‍ ചിലര്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം...

Read more

ഏകനാഥ റാനഡെ പൂര്‍ണ്ണതയുടെ പൂജാരി (തുടർച്ച)

വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ സംഘത്തിന്റെ ബലത്തിലല്ല പ്രവര്‍ത്തിക്കേണ്ടത് എന്ന് ഏകനാഥ റാനഡെ പറയാറുണ്ടായിരുന്നു. പുതിയ മേഖലയില്‍ സ്വന്തം പ്രയത്‌നം കൊണ്ടാവണം വിവിധ ക്ഷേത്രങ്ങള്‍ പ്രവര്‍ത്തന വിജയം നേടേണ്ടത്. സംഘത്തെ...

Read more

ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍ 2

വിജ്ഞാനാന്വേഷണനിരതനായ ചട്ടമ്പിസ്വാമികളുടെ പരന്നവായനയും ഉയര്‍ന്നചിന്തയും ഗവേഷണമനസ്സും ഉറച്ചധാരണകളും അദ്ദേഹത്തെ 'വിദ്യാധിരാജ'നാക്കി പണ്ഡിതലോകം വാഴ്ത്താന്‍ കാരണമായ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും തടസ്സമില്ലാതെ വായനയ്ക്കും സ്വതന്ത്രോ ഉപയോഗത്തിനും ലഭിക്കാതിരുന്ന കാലത്തു ജീവിച്ച...

Read more

വ്യാസനും രാഷ്ട്രജീവിതവും

ഏതൊരു ആശയവും ആദ്യം അനുഭൂതിയുടെ തലത്തിലാണ് പ്രകടമാവുക. അനുഭൂതിയില്‍ നിന്ന് ആശയമുണ്ടാവുന്നു. അനുഭൂതിയെ ആശയരൂപത്തിലേക്ക് ആവാഹിക്കുന്നവരാണ് ആചാര്യന്മാര്‍. രാഷ്ട്രം എന്ന അനുഭൂതിയെ സാക്ഷാത്കരിക്കുകയും അതിനെ ആശയരൂപത്തിലേക്ക് പകരുകയും...

Read more

ലോകത്തെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവം

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ധാരാളം ഉത്തരങ്ങളുണ്ടാകും. വ്യോമയാനം, ബഹിരാകാശം അങ്ങനെ പലതും. എന്നാല്‍ ഇതെല്ലാം സാധിച്ചത്തിനു പിന്നില്‍ മറ്റൊന്നുണ്ട്. അതാണ്...

Read more

പുതുതലമുറ അറിയേണ്ട ഭാരതത്തിന്റെ ഭൂതകാലം

പുരാതന ഭാരതം ഋഷിമാരുടെയും രാജാക്കന്മാരുടെയും മാത്രമായിരുന്നുവെന്ന ചിന്ത ശരിയല്ല. ലോകത്ത് സാംസ്‌കാരിക മുന്നേറ്റത്തിനായി ഇത്രയേറെ സംഭാവന ചെയ്ത മറ്റൊരു രാജ്യവുമുണ്ടാവുകയില്ല എന്നതാണ് വസ്തുത. മറ്റു രാജ്യങ്ങളില്‍ സംസ്‌കാരത്തിന്റെ...

Read more

വംഗനാട്ടിലെ വംശഹത്യകള്‍ കാണാത്തതെന്തുകൊണ്ട്?

ശാന്തിനികേതനത്തിന്റെ വംഗദേശം കത്തിയെരിയുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേദിവസം മുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ ജിഹാദികള്‍ വംഗദേശത്തെ അശാന്തിയുടെ മുള്‍മുനയില്‍ എരിതീയില്‍ ആഴ്ത്തുകയാണ്. മെയ് വരെ 14 പേര്‍ കൊല്ലപ്പെട്ടു....

Read more

ആദിവാസിക്ക് ഇടമില്ലാത്ത തിരഞ്ഞെടുപ്പുകൾ

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവത്തിന്റെ നാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ആദിവാസികളുടെ അടിസ്ഥാന വികസനത്തെക്കുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ചര്‍ച്ചയുണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ 140...

Read more

പേറ്റന്റ് ഒഴിവാക്കല്‍ എന്ന ആപത്ധര്‍മ്മം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ വിവാദങ്ങളും ഉയരുകയാണ്. ഇതിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയെങ്കിലും അംഗ രാജ്യങ്ങള്‍ പലതും ഇപ്പോഴും വിമുഖതയിലാണ്....

Read more

അടിയന്തരാവസ്ഥക്കെതിരെ വിനോദിനിയമ്മയുടെ ധീരനേതൃത്വം

രാഷ്ട്ര സേവികാ സമിതി പ്രാന്ത കാര്യവാഹിക, പ്രാന്ത സംഘചാലിക എന്നീ ചുമതലകള്‍ പില്‍ക്കാലത്ത് അലങ്കരിച്ച സ്വര്‍ഗീയ വിനോദിനി ചേച്ചി വിടപറഞ്ഞിട്ട് മെയ് മാസത്തിലേക്ക് 23 വര്‍ഷം തികയുന്നു....

Read more

രാമന്റെ ദുഃഖത്തില്‍നിന്ന് ശ്രേയാംസിന്റെ ദുഃഖത്തിലേക്ക്

ന്യൂനപക്ഷ ഏകീകരണം മൂലമാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടതെന്ന് ഇടതുമുന്നണിയിലെ ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ വിലപിക്കുന്നു. ഈ വിലാപം വാര്‍ത്തയായെങ്കിലും അദ്ദേഹം ഉടമസ്ഥനായ ദേശീയ പത്രം...

Read more

ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍

ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍, ഋഷിതുല്യരായ നിരവധിമഹാമതികളുടെ ജന്മംകൊണ്ടു ധന്യത ഉണ്ടായിട്ടുണ്ട്. ആ പരമ്പരയില്‍, ആധുനികകേരളം സംഭാവനചെയ്ത മഹര്‍ഷീശ്വരന്മാരാണ്, ശ്രീചട്ടമ്പിസ്വാമിതിരുവടികളും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായ ശ്രീനാരായണഗുരുദേവനും. ആധുനികകേരളത്തിന്റെ സാമൂഹികപരിവര്‍ത്തനചരിത്രത്തില്‍ ശ്രീചട്ടമ്പിസ്വാമികളുടെ...

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി (3)

അപ്പോള്‍ സുല്‍ത്താന്റെ കൂടാരത്തില്‍ ആഘോഷം തകര്‍ക്കുകയാണ്. കൂടാരത്തിനകത്ത് ചുവന്ന തീക്കനലുകളുടെ കൂമ്പാരത്തില്‍നിന്നും കനത്തചൂട് പ്രസരിച്ചുകൊണ്ടിരുന്നു. വസൂരിയുടെ വൈറസുകള്‍ തിന്നുതീര്‍ത്ത സുല്‍ത്താന്റെ മുഖപേശികളില്‍ നിറയെ കറുത്ത കുഴികള്‍ രൂപപ്പെട്ടിരുന്നു....

Read more

സഞ്ജയ സ്മരണ

ഭാഷാ സാഹിത്യത്തിന്റെ ഗതിപരിണതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരവധി നിസ്തുല പ്രതിഭകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ഉത്തരകേരളം. പയ്യന്നൂര്‍ പാട്ടിലൂടെ ഭാഷയിലെ പാട്ടുപ്രസ്ഥാനത്തിന് നാന്ദികുറിച്ചത് അജ്ഞാതനാമാവ്, കൃഷ്ണപ്പാട്ടിലൂടെ കാവ്യസരണിക്കടിത്തറയിട്ട ചെറുശ്ശേരി,...

Read more

ഏകനാഥ റാനഡെ: പൂര്‍ണ്ണതയുടെ പൂജാരി (തുടർച്ച)

നാഗ്പൂരില്‍ രംഗം കലുഷിതമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനേകം സ്വയംസേവകരുടെ വീടുകള്‍ കയ്യേറി. കാര്യാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പിറ്റേന്ന് രാവിലെ ധര്‍ണ്ണയ്ക്കുശേഷം പ്രകടനമായി അവര്‍ ഗുരുജിയുടെ വീടു ലക്ഷ്യമാക്കി തിരിക്കുമെന്ന്...

Read more

ഭൂപോഷണം മണ്ണിന്റെ സുരക്ഷയ്ക്ക്

പഞ്ചഭൂതങ്ങളുടേയും അധിഷ്ഠാനമാണ് ഭൂമി. അനുഷ്ഠാനപൂര്‍ണ്ണമായി ഭൂമിയെ സമീപിക്കുമ്പോള്‍ അതിലെ ആധികാരികത അന്ധവിശ്വാസമായി മാറുക സ്വാഭാവികമാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധവിശ്വാസം അപകടകരമാണ്. യുക്തിഭദ്രവും മേധാശക്തിക്ക് നിസ്സംശയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ...

Read more

ആര്യസമാജം കേരളത്തില്‍ 100 വര്‍ഷം പിന്നിടുമ്പോള്‍

ദേശീയ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം കേരളത്തില്‍ സജീവ സാന്നിധ്യം ആയത് 1921ലെ മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായിട്ടാണ്. ബലപ്രയോഗത്തിലൂടെ മതം മാറ്റം ചെയ്യപ്പെട്ട ആയിരകണക്കിന് ജനങ്ങളെ...

Read more

അപ്പോളോ സോയുസ് ദൗത്യം: ചരിത്രത്തിലേക്കൊരു ഷേക്ക് ഹാന്‍ഡ്

അച്ചുതണ്ട് ശക്തികളുടെ കരുത്തിനു മുന്‍പില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ കൈകോര്‍ത്ത് നിന്ന നിതാന്ത ശത്രുക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം വഴിപിരിഞ്ഞതും പതിറ്റാണ്ടുകളോളം ഭൂപടത്തെ രണ്ടു ചേരികളായി വിഭജിച്ച്,...

Read more

കോവിഡ്-ജാഗ്രതയാണ് മരുന്ന്

SARS Cov 2 എന്ന കൊറോണ വൈറസ് സംഹാര താണ്ഡവമാടുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നും ലോകമെമ്പാടും വ്യാപിച്ച ഈ വൈറസ് പ്രായ ലിംഗ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നു....

Read more

ഭീകരതയ്ക്ക് മറ പിടിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍

പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യ നല്‍കുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കി....

Read more

ഏകനാഥ റാനഡെ- പൂര്‍ണ്ണതയുടെ പൂജാരി

കുറഞ്ഞത് ആയിരത്തഞ്ഞൂറു വര്‍ഷക്കാലമെങ്കിലും തന്റെ കര്‍മ്മചൈതന്യം ഭാരതത്തിന്റെ അധ്യാത്മിക നഭോമണ്ഡലത്തില്‍ പ്രശോഭിക്കുമെന്നാണ് വിവേകാന്ദസ്വാമികള്‍ പ്രവചിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ ഹര്‍ഷാരവങ്ങളും പരിഹാസശരങ്ങളും ഒരു പോലെ നേരിട്ട സന്യാസിയാണ് സ്വാമിജി. മരണാനന്തരവും...

Read more

കേരളം മറന്ന കല്പാത്തിപ്രക്ഷോഭം

ഭാരതത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെ പാത തെളിയിച്ചത്, ഇവിടെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. സമൂഹത്തില്‍ അക്കാലത്ത് പരക്കെ നിലനിന്നിരുന്ന പൈശാചികമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്ത് ശുദ്ധിവരുത്തുന്നതിന്, നവോത്ഥാനപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ...

Read more

സിദ്ദിഖ് കാപ്പന്‍: അഴിയുന്ന മുഖംമൂടി

ആരാണ് സിദ്ദിഖ് കാപ്പന്‍? കുറച്ചുനാളുകളായി മലയാളമാധ്യമങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സിദ്ദിഖ് കാപ്പന്‍. പത്മശ്രീ കിട്ടിയതിനോ മറ്റെന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചതിനോ രാജ്യത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ സംഭാവനചെയ്തതിനോ...

Read more

അവഗണിക്കപ്പെട്ട അംബേദ്കറും അവസരം നഷ്ടപ്പെട്ട ഭാരതവും

ലോഡ് മൗണ്ട് ബാറ്റന്റെ സ്ഥാനത്ത് ഡോക്ടര്‍ ഭീം റാവ് റാംജി അംബേദ്കറെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും പിന്നീട് രാഷ്ട്രപതിയും ആക്കിയിരുന്നങ്കില്‍ ചരിത്രം എങ്ങനെ വഴിമാറുായിരുന്നു...

Read more

ഭാരത വിസ്മയങ്ങള്‍

'അംബിതാ, നദിതാമേ, ദേവിതാമേ, സരസ്വതി....' (ഋഗ്വേദം) ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ...

Read more

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി. കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്....

Read more

സംഗീത സാര്‍വ്വഭൗമന്‍

കര്‍ണ്ണാടക സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കലാകാരനായിരുന്നു പ്രൊഫ.എം. സുബ്രഹ്മണ്യശര്‍മ്മ. ആ അര്‍ത്ഥത്തില്‍ അദ്ദേഹം മഹത്തുക്കളുടെ ഗണത്തില്‍ തീര്‍ച്ചയായും പെടുന്നു. സംഗീത സാര്‍വ്വഭൗമന്‍ തന്നെ. കര്‍ണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആര്‍....

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി 2

കുന്നിന്‍ ചരിവില്‍ നിറയെ കുതിരകളുടെയും ഗസ്‌നിപ്പോരാളികളുടെയും ജഡങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നില്‍നിന്നു പാഞ്ഞുവന്നുകൊണ്ടിരുന്ന കുതിരപ്പട മുന്നറിയിപ്പില്ലാതെ പെട്ടെന്നു നിന്നു. പിന്നില്‍ വന്നുകൊണ്ടിരുന്ന സൈന്യം അതിനുപിന്നില്‍ ഇടിച്ചുനിന്നു. ഈ സമയം...

Read more

ചൈനീസ് ഡ്രാഗണ്‍ തായ്‌ലണ്ടില്‍ പിടിമുറുക്കുന്നു

'ഡെപ്റ്റ് -ട്രാപ് ഡിപ്ലോമസി' അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്പടിയില്‍ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ദ്ധനാണ്....

Read more
Page 36 of 64 1 35 36 37 64

Latest