Monday, September 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

മര്‍മ്മത്തില്‍ കുത്തുന്ന മന്‍മോഹനോമിക്‌സ്

ശാകല്യൻശാകല്യൻ
13 December 2019

കുത്തിയത് മരിച്ചുപോയ നരസിംഹറാവുവിനെ; പക്ഷേ കുത്തുകൊണ്ടത് സോണിയാഗാന്ധിയുടെ മര്‍മ്മത്തില്‍ തന്നെ. അതാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ മന്‍മോഹനോമിക്‌സ് എന്ന രാഷ്ട്രീയ തന്ത്രം. മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ ജന്മശതാബ്ദി പരിപാടിയില്‍ മന്‍മോഹന്‍ സിംഗ് ഒരു വെടി പൊട്ടിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അവസരത്തില്‍ പട്ടാളത്തെ വിളിക്കാന്‍ ഐ.കെ.ഗുജ്‌റാള്‍ നല്‍കിയ ഉപദേശം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവു ചെവിക്കൊണ്ടിരുന്നെങ്കില്‍ സിക്കുവിരുദ്ധകലാപം തടയാന്‍ പറ്റുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേവലം, മരിച്ചുപോയ നരസിംഹറാവുവിനുള്ള അടിയല്ല. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനമേറ്റ ദിവസമായിരുന്നു കലാപം കത്തിക്കാളിയത്. പട്ടാളത്തെയിറക്കാന്‍ അദ്ദേഹത്തിനും ഉത്തരവിടാമായിരുന്നു. അതുണ്ടായില്ല. കലാപത്തെക്കുറിച്ച് രാജീവ് പ്രതികരിച്ചത് ഒരു വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നായിരുന്നു. അതില്‍ നിന്നു വ്യക്തം കലാപം ഒതുക്കാന്‍ പട്ടാളത്തെ വിളിക്കാത്തത് ബോധപൂര്‍വ്വമായിരുന്നു എന്ന്.

Google NewsAdd Kesari Weekly as a preferred source on Google

സിക്കുകൂട്ടക്കൊല നടത്തിയവരെ സംരക്ഷിക്കുന്നതും കേസ് നിര്‍വീര്യമാക്കിയതും സോണിയയുടെ പാര്‍ട്ടിയായിരുന്നു. ഈ കേസ്സിനു വീണ്ടും ജീവന്‍ വെക്കാന്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് മോദി അധികാരത്തിലേറേണ്ടിവന്നു. ഇക്കാലമത്രയും സ്വന്തം സമുദായത്തില്‍ പെട്ടവരെ കൂട്ടക്കുരുതി നടത്തിയവര്‍ക്കൊപ്പം ഭരണസുഖമനുഭവിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്. തന്നെ വേട്ടയാടുന്ന മനഃസാക്ഷിക്കുത്തുകൊണ്ടാവാം ഒരവസരം മുതലാക്കി തന്റെ ഉള്ളിലുള്ള സത്യം അദ്ദേഹം തുറന്നുപറഞ്ഞത്. എന്തായാലും ഈ മന്‍മോഹനോമിക്‌സ് തുറന്നുവിട്ട വിവാദമെന്ന ഭൂതം കൂട്ടക്കൊലയ്ക്കിരയായ സിക്കുകാരുടെ ആ ത്മാക്കളോടൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ADVERTISEMENT
Tags: മന്‍മോഹന്‍സിംഗ്നരസിംഹറാവുഇന്ദിരാഗാന്ധിമന്‍മോഹനോമിക്‌സ്സോണിയ
Share71
Tweet
SendShare

Related Posts

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

Shopping Cart

Latest

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies