Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പള്ളി വലുതായതിന് കാരണക്കാര്‍ സംഘപരിവാര്‍?

ശാകല്യൻശാകല്യൻ
27 September 2024

ഹിമാചല്‍പ്രദേശില്‍ പള്ളികള്‍ വലുപ്പം വെക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പരക്കുകയും ചെയ്യുന്ന അത്ഭൂത പ്രതിഭാസം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു കാരണക്കാര്‍ സംഘപരിവാര്‍കാരാണത്രെ! കേരളത്തിലെ മുസ്ലിം പത്രങ്ങള്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ എന്തു ചെയ്യും? സിംലക്കടുത്ത സഞ്ചൗലിയിലെ മസ്ജിദ് 1960 മുതല്‍ ഉള്ളതാണ്. ഇയ്യിടെ ഒരു സുപ്രഭാതത്തില്‍ അത് കോര്‍പ്പറേഷന്‍ അധികൃതര്‍ പോലും അറിയാതെ രണ്ടുനില ഉയര്‍ന്നു. ഈ അസാധാരണ വളര്‍ച്ച കണ്ടെത്തിയത് സംഘപരിവാര്‍കാര്‍. അവര്‍ കോര്‍പ്പറേഷനോട് കാരണമന്വേഷിച്ചു. അവര്‍ക്ക് ഉത്തരമില്ല. കോര്‍പ്പറേഷന് അനക്കമില്ലാതെ വന്നപ്പോള്‍ പ്രതിഷേധം തെരുവിലെത്തി. പ്രതിഷേധിച്ചവര്‍ക്കെതിര ജലപീരങ്കിയും ലാത്തിയടിയുമായി. ക്രമസമാധാനം തകര്‍ക്കുന്നു എന്ന കുറ്റം വേറെയും. സിംലയിലെ മണ്ടിയില്‍ വേറൊരു പള്ളിയ്ക്ക് 45 ചതുരശ്രമീറ്റര്‍ കെട്ടിടം പണിയാനാണ് അനുമതി. എന്നാല്‍ 232 ചരുരശ്രമീറ്ററിലാണ് കെട്ടിടം പണിതത്. പി.ഡബ്ല്യുഡിയുടെ സ്ഥലത്തേക്ക് പള്ളി വളര്‍ന്നത് നഗരസഭക്കാര്‍ അറിഞ്ഞത് സംഘപരിവാറുകാര്‍ പ്രതിഷേധിച്ചപ്പോള്‍. കേരളത്തിലെ മുസ്ലിം മാധ്യമങ്ങള്‍ ഭൂതക്കണ്ണാടി വെച്ച്കണ്ടെത്തി ഈ വളര്‍ച്ചക്ക് കാരണം സംഘപരിവാറാണെന്നാണ്. കാരണം അവര്‍ ഒച്ചപ്പാടാക്കിയിരുന്നില്ലെങ്കില്‍ ആരെങ്കിലും അറിയുമായിരുന്നോ ഈ അത്ഭുത പ്രതിഭാസം

Google NewsAdd Kesari Weekly as a preferred source on Google

സഞ്ചൗലിയിലെ രണ്ടുനില അനധികൃത നിര്‍മ്മാണം പള്ളിക്കമ്മറ്റി പൊളിച്ചു നീക്കി. മണ്ടിയില്‍ പള്ളി മതിലേ പി.ഡബ്ല്യുഡി സ്ഥലത്തുള്ളു എന്നാണ് പള്ളിക്കമ്മറ്റിയുടെ വാദം. സര്‍ക്കാര്‍ കാണിക്കേണ്ട ജാഗ്രത ഹിന്ദുത്വസഘടനകള്‍ കാണിക്കുന്നത് വലിയ അപരാധമാണ് നമ്മുടെ നാട്ടില്‍. 1950 കളില്‍ കേരളത്തില്‍ പള്ളിക്കു മുമ്പിലൂടെ പൊതുനിരത്തില്‍ ക്ഷേത്രഘോഷയാത്ര പോകാന്‍ അനുവാദമില്ലായിരുന്നു. ആ ജനാധിപത്യ അവകാശം നേടിയെടുക്കാന്‍ സംഘപരിവാറുകാര്‍ വേണ്ടിവന്നു. 1980 കളില്‍ സിമി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് മതിലുകളില്‍ എഴുതിനിറച്ചപ്പോള്‍ ഒരു മതേതരക്കാരനും വികാരം വ്രണപ്പെട്ടില്ല. എന്നാല്‍ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ’ എന്ന ബദല്‍ ചുമരെഴുത്തു വന്നപ്പോള്‍ മതേതരക്കാര്‍ കൂടിളക്കി വന്നു. ഡിഫിക്കാരുടെ മതേതര സംരക്ഷണ പ്രകടനം തുടങ്ങിയ കലാപരിപാടികള്‍ നാട്ടുകാര്‍ കണ്ടു. ഹിന്ദുപ്രതികരണത്തിനു ഫലമുണ്ടായി. ഇസ്ലാമിക അജണ്ടക്കാര്‍ പത്തിമടക്കി. ഇതൊക്കെ തന്നെയേ ഇപ്പോള്‍ ഹിമാചലിലും സംഭവിച്ചിട്ടുള്ളു.

ADVERTISEMENT
Tags: മസ്ജിദ്സഞ്ചൗലിസിംല
Share1
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies