മുമ്പത്തെപ്പോല്‍
ഉരുകാറില്ല
വല്ലാതെ, തണുത്തു
മനസ്സും ശരീരവും
ഉണ്ണാറുണ്ട്
ഉറങ്ങാറുണ്ട്
ചിന്തക്ക്
പണ്ടേപോലെ
പന്തമാകുവാനാകാ
* * *
പുറത്താരോ
വിളിക്കുന്നുണ്ട്
ആക്രി പയ്യനാണ്
പഴയതെല്ലാമെടുക്കാന്‍
അവനെന്നെ
വിളിക്കുന്നൂ….
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]