കൊട്ടും കുരവയുമില്ലാതെ
പട്ടും പൊന്നും വാങ്ങാതെ
പൊട്ടും വളയും അണിയാതെ
കാട്ടില്‍ ഇന്നൊരു കല്യാണം
കുട്ടിക്കറുമ്പിയുടെ കല്യാണം
കുട്ടിക്കൊമ്പന്‍ മണവാളന്‍!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]