അത്രമേല്‍ തിളങ്ങുന്നൊരൊറ്റ നാണയം കാട്ടി
നീല വ്യോമമേ എന്നെ
കൊതിപ്പിച്ചിരുത്തല്ലേ…
എത്ര പൊന്‍ നക്ഷത്രങ്ങള്‍ നീട്ടി നീ വിളിച്ചാലും
ചേര്‍ത്തൊരീ കൈ വിട്ടെങ്ങും
ഞാന്‍ വരാന്‍ പോകുന്നില്ല….
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]