ലാഭനഷ്ടങ്ങളുടെ
കണക്കെടുപ്പില്ലാതെ
രാസലീലയും മഹാഭാരതവും
ആടിത്തീര്‍ത്ത പാദങ്ങള്‍
ഒരു വേടന്റെ
അസ്ത്രമുനമ്പിലേയ്ക്ക്
ചെറുപുഞ്ചിരിയോടെ
നീട്ടിക്കൊടുത്ത നിന്നോട്
നടന്നു തീര്‍ത്തതിന്റേയും
നടക്കാനുള്ളതിന്റേയും
വേദനകള്‍
ഞാനെന്തിനു പറയണം?
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]