Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

കൈരളീപൂജ

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിശ്രീപാദം ഈശ്വരന്‍ നമ്പൂതിരി
8 January 2021

മഞ്ജരിശീലുകളാം തുളസീദള-
മഞ്ജു ‘കൃഷ്ണഗാഥാ’ കാവ്യമാല്യം
കോര്‍ത്തു ചെറുശ്ശേരി നമ്പൂതിരി ചാര്‍ത്തി
ഭക്ത്യാദരപൂര്‍വ്വം കൈരളിയെ.
പൂന്താനം പാനതന്‍ പൂന്തേന്‍ നിവേദിച്ചു
പൂജിച്ചു പിന്നാലെ കൈരളിയെ.
രാമചരിതാമൃതം തുഞ്ചത്താചാര്യന്‍
ആമയം തീര്‍ക്കുവാനാലപിച്ചു.
ചാക്യാര്‍ ഫലിതം ജനകീയമാക്കുവാന്‍
നമ്പ്യാര്‍താന്‍ തുള്ളിച്ചാന്‍ കൈരളിയെ.
വാര്യര്‍ ‘കുചേലവൃത്തം’ വഞ്ചിപ്പാട്ടായി
കൈരളിയെക്കൊണ്ടുപാടിച്ചപ്പോള്‍.
‘വീണപൂവി’ന്നെയെടുത്താശാന്‍ കൈരളീ-
കേശത്തില്‍ ചാര്‍ത്തി വാടാമലരായ്!
സാഹിതീഹാരങ്ങളൊന്നൊന്നായ് ചാര്‍ത്തിച്ചാര്‍
ഉള്ളൂരും വള്ളത്തോള്‍ മേനവനും.
‘വാഴക്കുല’ യൊന്നു കാഴ്ച വച്ചീടിനാന്‍
കൈരളിക്കാമോദം ചങ്ങമ്പുഴ.
‘മാമ്പഴം’ കൈരളീദേവിക്കു നേദിച്ചു
വൈലോപ്പിള്ളിതാന്‍ വണങ്ങിനിന്നു.
‘ഓടക്കുഴല്‍’ വിളികൊണ്ടു മുഖരിത-
മാക്കി ജി കൈരളീ ശ്രീലകത്തെ.
പീ തന്‍ കവന സൂനങ്ങളാലര്‍ച്ചിച്ചു
ശ്രീപാദ പൂജ നടത്തി നിന്നാന്‍.
പാലായും വെണ്ണിക്കുളവും കാവ്യങ്ങളാല്‍
ബാലാമണിയും പൂജിച്ചാനവളെ.
ഒഎന്‍വി വിഷ്ണുനാരായണന്‍ സുഗതയും
സാദരം പൂജിച്ചു കൈരളിയെ.
അക്കിത്തം കക്കാടൊളപ്പമണ്ണക്കവി-
ശ്രേഷ്ഠന്മാര്‍ ചെയ്താര്‍ പ്രസന്നപൂജ.
പടയണിച്ചോടു പഠിപ്പിച്ചു മലയാള-
കവിതയെ ചെമ്മേ കടമ്മനിട്ട.
കാവ്യലോകത്തെ നവാഗതര്‍ സര്‍വ്വരും
കൈരളീപൂജ തുടര്‍ന്നിടുന്നു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Share14TweetSendShare

Related Posts

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

സേവകന്‍

സേവകന്‍

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies