മൊട്ടക്കുന്നില്‍കെട്ടിപ്പൊക്കീ
മുട്ടന്‍കെട്ടിടമമ്പമ്പോ!
മട്ടുപ്പാവില്‍ ചാടിക്കയറീ
ചാട്ടക്കാരന്‍ കുട്ടാപ്പി
പട്ടം നൂലില്‍കെട്ടിപ്പൊക്കി
മൊട്ടത്തലയന്‍ കുട്ടാപ്പി
ഒട്ടും വൈകാതി ‘ഠോ’ കേട്ടു
പട്ടോംപൊട്ടി, മുട്ടുംപൊട്ടി.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]