Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പരശുരാമ പ്രതിമ മായാവതിയുടെ വക!

ശാകല്യൻശാകല്യൻ
9 October 2020

പ്രതിമ നിര്‍മ്മിക്കലും സ്ഥാപിക്കലും ബി.എസ്.പി. നേതാവ് മായാവതിയ്ക്ക് ഹരമാണ്. അംബേദ്കര്‍ പ്രതിമയിലായിരുന്നു തുടക്കം. പിന്നെ കന്‍ഷിറാമിന്റെ പ്രതിമയായി. സ്വന്തം പ്രതിമ നാല്‍ക്കവലകളിലെല്ലാം സ്ഥാപിച്ച് റിക്കാര്‍ഡിട്ട മായാവതിക്ക് മൂക്കുകയറിടാന്‍ കോടതി തന്നെ വേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമായ ആനയ്ക്കും കിട്ടി മായാവതിയുടെ പ്രതിമ നിര്‍മ്മാണത്തിലൂടെ മോക്ഷം! ദളിത് നേതാക്കളെയൊക്കെ കൈവിട്ട് മായാവതിയമ്മ ”ബ്രാഹ്മണ” പ്രതീകങ്ങളുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ആദ്യം കൈവെച്ചിരിക്കുന്നത് പരശുരാമനിലാണ്. 108 അടിയില്‍ അധികം ഉയരമുള്ള പരശുരാമപ്രതിമയാണ് നിര്‍മ്മിക്കുന്നത്. കൂടെ ഒരു ആശുപത്രിയും. അഭിലാഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി 108 അടി ഉയരമുള്ള പരശുരാമ പ്രതിമ നിര്‍മ്മിക്കുന്നുണ്ട്. അതിലും വലുതാകും തന്റെ പരശുരാമ പ്രതിമ എന്നാണ് മായാവതിയമ്മയുടെ അവകാശവാദം. പരശുരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു മാത്രമല്ല, ചില ബ്രാഹ്മണ വിഭാഗക്കാരുടെ കുലുപുരുഷനുമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്നപ്പോള്‍ പിന്തുണയ്ക്കാനും മായാവതി തയ്യാറായിരുന്നു. ശ്രീരാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കാനുള്ള ബുദ്ധി മായാവതിയില്‍ എന്ന് ഉദയം ചെയ്യും എന്നു കാത്തിരിക്കുകയാണ് ഉത്തരേന്ത്യയിലെ സെക്കുലര്‍ മാധ്യമക്കാര്‍.

Google NewsAdd Kesari Weekly as a preferred source on Google

ബ്രാഹ്മണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും അവരുടെ വോട്ടുനേടാനുമുള്ള മായാവതിയുടെ പുതിയ തന്ത്രമാണ് ഈ പ്രതിമ നിര്‍മ്മാണം എന്നു സെക്കുലര്‍ മാധ്യമക്കാര്‍ വിലയിരുത്തിക്കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദളിതരെ ഉണര്‍ത്തിയത് സ്വാമി അച്യുതാനന്ദനായിരുന്നു. ആദി ഹിന്ദു എന്നായിരുന്നു സ്വാമി ദളിതരെ വിശേഷിപ്പിച്ചത്. ഈ ഹൈന്ദവ പാരമ്പര്യത്തിന്റെ കണ്ണിയറുക്കാനും അവരെ ഹിന്ദു മുഖ്യധാരയില്‍ നിന്ന് വിഘടിപ്പിച്ചു നിര്‍ത്താനുമാണ് മായാവതി രാഷ്ട്രീയതന്ത്രം മെനഞ്ഞത്. എന്നാല്‍ ദളിത വിഭാഗക്കാര്‍ ഈ കെണിയില്‍ വീണില്ല. മായാവതി രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഔട്ടാകാന്‍ തുടങ്ങി. സ്വന്തം നിലനില്പിന് പരശുരാമ പ്രതിമാ നിര്‍മ്മാണത്തിലൂടെ മരണക്കളി കളിക്കുകയാണ് ഈ ദളിത് രാഷ്ട്രീയ നേതാവ്.

ADVERTISEMENT
Share11TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies