Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

സര്‍ദേശായി ഇത്ര മര്യാദക്കാരനോ?

ശാകല്യൻശാകല്യൻ
22 May 2020

കോവിഡ് പ്രതിരോധത്തില്‍ കേരളമുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രതിച്ഛായ ആകാശം മുട്ടിനില്‍ക്കുമ്പോള്‍ മലയാളി കണ്ണീരൊഴുക്കുകയാണ്. കേരളത്തിലെ സഖാക്കളുടെത് ആനന്ദക്കണ്ണീരാണെങ്കില്‍ ഗുജറാത്തിലെ മലയാളികളുടെത് ജീവരക്ഷയ്ക്കുള്ള ചോര കലങ്ങിയ കണ്ണീരാണ് എന്ന വ്യത്യാസം മാത്രം. ഗുജറാത്തില്‍നിന്നു മടങ്ങാന്‍ മലയാളികള്‍ക്ക് തീവണ്ടി സൗകര്യവും സ്റ്റേഷനിലെത്താന്‍ ബസ് സൗകര്യവും നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാര്‍. വിജയന്‍ സഖാവിന്റെ സമ്മതം കിട്ടിയാല്‍ മാത്രം മതി, അവര്‍ക്ക് ഇങ്ങെത്താം. എന്നാല്‍ സഖാവ് സമ്മതം മൂളുന്നില്ല! ഞങ്ങളെ രക്ഷിക്കണേ എന്ന് കേഴുന്ന ഗുജറാത്ത് മലയാളിയുടെ കണ്ണീര്‍ സഖാവിനെ അലട്ടുന്നില്ല.

Google NewsAdd Kesari Weekly as a preferred source on Google

ആരുവന്നാലും, എത്രപേര്‍ വന്നാലും സ്വീകരിക്കാന്‍ തയ്യാര്‍, ക്വാറന്റയിന്‍ സംവിധാനം റെഡി എന്നാണ് വിജയന്‍ സഖാവിന്റെ പ്രഖ്യാപനം. വാളയാറില്‍ കുടുങ്ങിയവര്‍ അതിന്റെ വില ശരിയ്ക്കും മനസ്സിലാക്കി. ഗുജറാത്ത് മലയാളികളും അത് തിരിച്ചറിയുന്നു. എന്നാല്‍ ഇതൊന്നും സഖാവിന്റെ പ്രതിച്ഛായയ്ക്കും കേരള മോഡലിനും ഒട്ടും കോട്ടം തട്ടിക്കുന്നില്ല. സംശയമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തക അതികായന്‍ രാജ്ദീപ് സര്‍ദേശായിയോട് ചോദിക്കൂ. അദ്ദേഹം ഉത്തരം തരും. സംശയമുള്ളവര്‍ സര്‍ദേശായി വിജയന്‍ സഖാവുമായി ഇന്ത്യാടുഡെ വെബ് ചാനലില്‍ നടത്തിയ രണ്ടു അഭിമുഖങ്ങള്‍ ഒന്നു കണ്ടുനോക്കുക. ഒന്നാമത്തെ അഭിമുഖം ഇന്ത്യ നാളെ ചിന്തിക്കുന്നത് കേരളം ഇന്നേ ചിന്തിക്കുന്നു എന്നു പ്രഖ്യാപിക്കാനായിരുന്നു. രണ്ടാമത്തെ അഭിമുഖം വര്‍ദ്ധിച്ചുവരുന്ന കോവിഡിനെ തടയാന്‍ കേരളത്തിനു കെല്പുണ്ടെന്നും ഓരോ കേരളീയനും സര്‍ക്കാര്‍ പണം എറിഞ്ഞുകൊടുക്കുകയാണ് എന്നും അറിയിക്കാനായിരുന്നു. കൃത്യമായി നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. സര്‍ദേശായിയും വിജയന്‍ സഖാവും അത് നന്നായി അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ആരും മുക്കത്ത് വിരല്‍ വെച്ചുപോകും. സര്‍ദേശായിയുടെ കുനുഷ്ട് ചോദ്യങ്ങള്‍ ഒന്നുമില്ല. മണി മണിപോലെ വിജയന്‍ സഖാവ് പറയുന്നതിന് ഇടയ്ക്കുകയറിയുള്ള ചോദ്യവുമില്ല. ഇത്ര മര്യാദയ്ക്ക് ചോദ്യം ചോദിക്കാന്‍ സര്‍ദേശായിയ്ക്ക് സാധിക്കുമെന്നു കണ്ടില്ലേ. ഇതൊക്കെ കാണുമ്പോള്‍ സര്‍ദേശായിയെ വിലയ്‌ക്കെടുത്ത ഈ നാടകത്തിനു പിറകില്‍ ആരെന്നേ സംശയമുള്ളു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തി തഴമ്പിച്ച സ്പ്രിങ്കളര്‍ കമ്പനി കക്ഷത്തിരിക്കുമ്പോള്‍ സംശയത്തിനെന്തര്‍ത്ഥം?

ADVERTISEMENT
Tags: സര്‍ദേശായി
Share26TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies