‘അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ എല്ലാ മതംമാറ്റവും ഞാന്‍ നിര്‍ത്തുമായിരുന്നു ‘- ഗാന്ധിജി
ക്രിസ്ത്യന്‍ മിഷനറിമാര്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നതും ഗാന്ധിജി ആവര്‍ത്തിച്ചു മറുപടികൊടുത്തിരുന്നതുമായ ഒരു ചോദ്യമിതായിരുന്നു: "ജ്ഞാനസ്നാനം ചെയ്യിക്കാനുള്ള ഉദ്ദേശ്യത്തോടെ ഭാരതത്തിലേക്ക് വരുന്ന മിഷനറിമാരെ അങ്ങു തടയുമോ?" ഇതിനു ഗാന്ധിജിയുടെ സമാധാനമിതായിരുന്നു......."...












































