Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ശരിയായ ആശയപ്രചാരണത്തിലൂടെ കേരളത്തെ ദേശീയധാരയിലേക്ക് എത്തിക്കാനാകും: സദാനന്ദന്‍ മാസ്റ്റര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Aug 23, 2025

ആലപ്പുഴ: മാധ്യമങ്ങള്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വീക്ഷണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശരിയായ ആശയ പ്രചാരണത്തിലൂടെ കേരളത്തെയും ദേശീയധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

മാര്‍ക്സിയന്‍, മാമൂദിയന്‍, നെഹ്റുവിയന്‍ ആശയധാരകളുടെ ദു:സ്വാധീനം കേരളത്തിലെ വൈചാരികമേഖലയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യത്വം, സഹാനുഭൂതി, മാനവികത ആശയങ്ങള്‍ എന്നു തെറ്റിദ്ധരിച്ചാണ് പകരും ഇതില്‍പ്പെട്ടുപോകുന്നത്. ഇതിനെ നാം കരുതലോടെ കാണണം.ഭാരതത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്താകെ നടക്കുന്ന വിപ്ലവകരമായ നവീകരണം എന്തുകൊണ്ട് കേരളത്തില്‍ നടക്കുന്നില്ല എന്നു നാം ചിന്തിക്കണം. ഇതിന് മാറ്റം വരണം. ദേശീയധാരയിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ജന്മഭൂമിയെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. മലയാളിയുടെ ദേശീയബോധത്തെ രൂപപ്പെടുത്താന്‍, കേരളക്കരയില്‍ ഉജ്വലമായ ദേശീയ സംസ്‌കൃതിയുടെ ആവിഷ്‌ക്കാരം സാധ്യമാക്കാന്‍, അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഉജ്വല പ്രവര്‍ത്തനമാണ് ജന്മഭൂമി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാനരചയിതാവും സ്വാഗതസംഘം ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആശംസാ പ്രസംഗവും നടത്തി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ആര്‍. രുദ്രന്‍ സ്വാഗതം ആശംസിച്ചു.

ADVERTISEMENT

ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെ. ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, സര്‍ക്കുലേഷന്‍ മാനേജര്‍ പ്രസാദ് ബാബു, മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: സദാനന്ദന്‍ മാസ്റ്റര്‍ജന്മഭൂമി സുവര്‍ണജൂബിലി
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News