സർസംഘചാലക് ഡോ. മോഹന്‍ ഭാഗവത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വസുധൈവ കുടുംബകത്തിൻ്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്‍റെ ആരാധകനുമാണെന്നും പ്രധാനമന്ത്രി തന്റെ ബ്ലോഗില്‍ കുറിച്ചു. “ആർ.എസ്.എസിന്റെ നൂറു വർഷത്തെ യാത്രയിലെ ഏറ്റവും പരിവർത്തനാത്മകമായ കാലഘട്ടമായി മോഹന്‍ജിയുടെ ഭരണകാലം കണക്കാക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി സുപ്രധാന മാറ്റങ്ങൾ സംഭവിച്ചു. കോവിഡ് കാലഘട്ടത്തിലെ മോഹൻ ജിയുടെ ശ്രമങ്ങളെ ഞാൻ പ്രത്യേകിച്ച് ഓർക്കുന്നു.. ” പ്രധാനമന്ത്രിയുടെ സുദീര്‍ഘമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
https://www.narendramodi.in/oped-on-mohan-bhagwat-ji–597148
“Inspired by the principle of Vasudhaiva Kutumbakam, Shri Mohan Bhagwat Ji has dedicated his entire life to societal transformation and strengthening the spirit of harmony and fraternity.”
On the special occasion of his 75th birthday, penned a few thoughts on Mohan Ji and his…
— Narendra Modi (@narendramodi) September 11, 2025
















