Friday, June 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 1, 2024

കോഴിക്കോട്:  പ്രമുഖ പത്രപ്രവർത്തകനും ജന്മഭൂമിയുടെ പത്രാധിപരുമായിരുന്ന പിവികെ നെടുങ്ങാടിയുടെ സ്മരണാർത്ഥം വിശ്വ സംവാദ കേന്ദ്രം – കോഴിക്കോട് നൽകുന്ന യുവ മാധ്യമപ്രവർത്തകർക്കുള്ള അവാര്‍ഡ് ജനം ടി.വി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജിനു സമ്മാനിച്ചു. നാരദജയന്തിയോടനുബന്ധിച്ച് ചാലപ്പുറം കേസരി ഭവനിൽ നടന്ന പരിപാടിയിൽ പ്രമുഖ നോവലിസ്റ്റും മലയാള മനോരമ സീനിയർ അസി. എഡിറ്ററുമായ രവിവർമ്മ തമ്പുരാനാണ് അവാർഡ് സമ്മാനിച്ചത്. പാലപ്പിള്ളിയിലെ  വന്യമൃഗശല്യത്തെ ആസ്പദമാക്കി ജനം ടി.വി യിൽ മനോജ് ചെയ്ത സ്റ്റോറിയാണ് അവാർഡിന് അർഹത നേടിയത്.  പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ മാധ്യമപ്രവർത്തകരായ ഹരീഷ് കടയപ്രത്ത്, അനു നാരായണൻ,വിനോദ് കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Google NewsAdd Kesari Weekly as a preferred source on Google

ചടങ്ങില്‍  ഹരീഷ് കടയപ്രത്ത് ആധ്യക്ഷം വഹിച്ചു. മാധ്യമപ്രവര്‍ത്തകര്‍ സത്യം പറയുവാനുള്ള ശക്തി നേടണമെന്ന് ചടങ്ങിലെ മുഖ്യാതിഥിയായ രവിവര്‍മ്മ തമ്പുരാന്‍ പറഞ്ഞു. “സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നു . സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു. പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള പരമഹംസത്തെ പോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയെ കണ്ടെത്തുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്.” അദ്ദേഹം പറഞ്ഞു

ADVERTISEMENT

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശൻ നാരദജയന്തി സന്ദേശം നല്‍കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ഭയക്കാതെ, ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന്‍ സര്‍വ്വഭൂത ഹിതൈഷിയായ ഋഷിയായിരുന്നുവെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ലോകത്തിന് ഹിതകരമായത് പറഞ്ഞ നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകരായ എം.ബാലഗോപാൽ, സി.എം കൃഷ്ണപ്പണിക്കർ,  കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ്കോം) ഡയറക്ടർ എ. കെ അനുരാജ് എന്നിവരെ ആദരിച്ചു. വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി. സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

എം.ബാലഗോപാൽ, സി.എം കൃഷ്ണപ്പണിക്കർ, എ. കെ അനുരാജ്, എം. മനോജ്, എ.എന്‍ അഭിലാഷ്, കെ.എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.

Tags: പിവികെ നെടുങ്ങാടി
Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News