Friday, June 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊച്ചിയില്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 15, 2024

കൊച്ചി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 22-ാമത് സംസ്ഥാന സമ്മേളനം 15, 16 തീയതികളില്‍ എറണാകുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ നടക്കും. ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്കും പൈതൃക സംരക്ഷണത്തിനും തീരദേശത്തിന്റെ പങ്ക് അദ്വിതീയമാണെന്നും കേരളത്തിന്റെ തീരപ്രദേശത്ത് നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുസംഘടിതഭാവം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നതിനായി ‘സുരക്ഷ-സ്വാവലംബന്‍-ഏകത’എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിന്റെ 300ല്‍പരം കടലോര-കായലോര മത്സ്യഗ്രാമങ്ങളില്‍ നിന്ന് 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Google NewsAdd Kesari Weekly as a preferred source on Google

സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷനാകും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, പി. പീതാംബരന്‍, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജൂണ്‍ 15ന് രാത്രി 8ന് സംസ്ഥാന നേതൃസമ്മേളനം. 16ന് രാവിലെ 6.30ന് സംസ്ഥാന പൂര്‍ണസമിതി, 8ന് പതാക ഉയര്‍ത്തല്‍, സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് നി ര്‍വഹിക്കും. 8.30ന് പ്രതിനിധി സംമ്മേളനം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറയും. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിക്കും. ബിഎംപിഎസ് സംസ്ഥാനജറല്‍ സെക്രട്ടറി സി. ആര്‍. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തും. സ്വാഗതസംഘം അധ്യക്ഷന്‍ കെ.കെ. വാമലോചനന്‍ ആശംസകള്‍ നേരും. ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം. കൃതജ്ഞത പറയും.

ADVERTISEMENT

കേരളത്തില്‍ കടലോര-കായലോര മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, പുഴകളിലും തോടുകളിലും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കുക, സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി ലൈഫ് പദ്ധതിയില്‍ നിന്നും പ്രത്യേകമായി തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങളെകുറിച്ച് സര്‍ക്കാരുകളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക അറിയിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍, ബിഎംപിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാമി പട്ടര്പുരക്കല്‍, സംസ്ഥാന ട്രഷറര്‍ കെ.ജി. സുരേഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി, ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News