എടയ്ക്കൽ ഗുഹയുടെ ചരിത്രപ്രാധാന്യം
കേരളത്തിലെ വയനാട് ജില്ലയില്‍ മാനന്തവാടി നെന്മേനി ഭാഗത്തുള്ള അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. കല്പറ്റയില്‍ നിന്നും 25 കി.മീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12കി.മീറ്ററുമാണ് ഇവിടെ...
കേരളത്തിലെ വയനാട് ജില്ലയില്‍ മാനന്തവാടി നെന്മേനി ഭാഗത്തുള്ള അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. കല്പറ്റയില്‍ നിന്നും 25 കി.മീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12കി.മീറ്ററുമാണ് ഇവിടെ...
മനുഷ്യ സമൂഹത്തില്‍ ഏറ്റവുമധികം വൈവിധ്യമാര്‍ന്ന ജീവിത തലങ്ങളിലൂടെ കടന്നുപോകുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നവര്‍ സ്ത്രീകളാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഭാരതം അത്ഭുതാദരങ്ങളോടും ആരാധനയോടുമാണ് സ്ത്രീകളെ പ്രാചീനകാലം മുതല്‍ കണ്ടിരുന്നത്. അതിന്...
ആദികാലംമുതല്‍ ആധുനിക കാലം വരെ നീളുന്ന കവിതാ സാഹിത്യ ലോകത്ത് പ്രകൃതിക്കുവേണ്ടി ഒരു വരിയെങ്കിലും സമര്‍പ്പിക്കാതെ ഒരു കവിയും കടന്നുപോയിട്ടില്ല. പ്രകൃതിയുടെ മൂര്‍ത്തവും അമൂര്‍ത്തവുമായ കല്‍പ്പനാചെപ്പുകള്‍ കൊണ്ട്...
വര്‍ഷാവര്‍ഷങ്ങളായി ജൂണ്‍ ഒന്നാം തീയതി പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും സ്വപ്‌നങ്ങളും കണ്ടുകൊണ്ടാണ് യൂണിഫോമില്‍ മുന്‍കാലങ്ങളില്‍ കുട്ടികള്‍ ക്ലാസ്സ്മുറിയിലേക്ക് എത്തിയിരുന്നത്. കളിക്കൂട്ടുകാരുമൊത്തുള്ള കളിചിരികളും വികാരവിചാരങ്ങളും സ്‌നേഹവും പരിഭവങ്ങളും നൊമ്പരങ്ങളും...
ഗാന്ധര്‍വ്വം എന്ന സമാഹാരത്തില്‍ അതേപേരിലുള്ള കവിതതന്നെ പത്മപുരാണത്തിലും മഹാഭാരതത്തിലും അഭിജ്ഞാനശാകുന്തളത്തിലുമെല്ലാം സൂചിതമായിട്ടുള്ള ശകുന്തളയുടെ ജീവിതാഖ്യാനവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രകൃത്യാനുസാരിയായ മനുഷ്യ ജീവിതത്തിന്റെ നിഷ്‌ക്കളങ്ക ഭാവതലങ്ങളെ ഒരു സ്ത്രീജീവിതത്തിലൂടെ പകര്‍ന്നുതരുന്ന...
സീതയെ ഭൂമിയായും പ്രകൃതിയായും വീക്ഷിക്കാന്‍ കഴിയുന്നത് ഭരതീയദര്‍ശനജ്ഞാനം കൊണ്ടാണ്. സീതായനത്തില്‍ കവി വിലപിക്കുന്നത് വാല്മീകം വളരുവതിപ്പോള്‍ വടുകെട്ടും കരളില്‍ മാത്രം എന്നാണ്. വാല്മീകത്തില്‍ നിന്നും മാനവബോധം പടുത്തുയര്‍ത്തിയ...
ഭാരതത്തിലുണ്ടായ വേദോപനിഷത്തുകളിലേയും ഇതിഹാസപുരാണങ്ങളിലേയും ആശയസ്പര്‍ശം കൊണ്ട് അനുഗൃഹീതമാണ് കേരളത്തിലാദ്യകാലം മുതല്‍ രൂപംകൊണ്ട സാഹിത്യ രചനകള്‍. മലയാളത്തില്‍ പ്രഥമ രചനയായ രാമചരിതത്തില്‍ നിന്നും ഇത് തുടങ്ങുന്നു. ഇവിടെനിന്നും ആരംഭിച്ച്...
മനുഷ്യ ജീവിതം എന്നും കാലാനുസാരിയായിരുന്നു എന്ന് സാംസ്‌കാരിക സാമൂഹിക ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തെ അടുത്തും അകലയും നിന്ന് വീക്ഷിക്കുന്ന സാഹിത്യവും അതിന്റെ ഉടയാളായ സാഹിത്യകാരനും അതത്കാലത്തിലെ...
'ചിതല്‍ തിന്ന ജടയുടെ പനയോലക്കെട്ടുകള്‍ ചിതയിലോട്ടെറിയുവിന്‍ ചുട്ടെരിക്കിന്‍' വിശ്വസംസ്‌കാരത്തിനുതന്നെ വെളിച്ചമേകിയ ഭാരതത്തിന്റെ മുനിപ്രോക്ത വചനങ്ങള്‍ക്കു നേര്‍ക്ക് ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ചങ്ങമ്പുഴ ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വചന...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]