വിനോദ് വി.ദേവ്

വിനോദ് വി.ദേവ്

വഴിയാത്ര

വഴിയാത്ര

നോവുമുള്ളൊന്നു തോര്‍ന്നിരുന്നെങ്കില്‍ ഞാന്‍, സൗമ്യസാരംഗിയില്‍പ്പാടിനേര്‍ത്തേനെ, സന്ധ്യപോയിമറയാതിരുന്നെങ്കില്‍, ചാരുദീപമണയാതെ കാത്തേനെ. വേഗമേറുമീ ജീവിതവീഥിയില്‍, ഏറെവൈകിത്തണുത്തു ഞാന്‍ നില്ക്കിലും, നിന്‍വിളിതന്‍ വിരല്‍ത്തുമ്പുനീളുന്നു കണ്ണിലാഴുന്ന നന്മവിളക്കായി. മോഹസാഗരം തേടുമീ യാത്രയില്‍, വേദനതന്‍...

അതിഥി

അതിഥി

മഞ്ഞുവീണ തിരുവാതിരതന്‍ നെറു- കിലുമ്മവെയ്ക്കുന്നു ദിനകരനെങ്കിലും, നേരമേറെക്കഴിഞ്ഞു പ്രതീക്ഷതന്‍, നാളമിന്നണയുവാന്‍ വെമ്പിലും വേഗമേറും സമയരഥച്ചക്രം, ഓടിനീങ്ങുന്നകലേക്കതെങ്കിലും കാത്തിരുന്നോരതിഥിതന്‍ കാല്‍പ്പാടു വീണതില്ലയെന്‍ മുറ്റത്തൊരിക്കലും. മഞ്ഞുവീഴുന്ന സന്ധ്യയില്‍,വര്‍ഷത്തിന്‍- മേഘഗണങ്ങളിരുളും പകലിലും...

കവിതയുടെ വഴി

കവിതയുടെ വഴി

മധുരംവിളമ്പുക നിന്റെ കൈയിനാല്‍കവേ, മൗനനൂലിഴനൂറ്റുഞാനിരിക്കുകയാണ്. കനിവിന്‍പുഴയായി നീ നനച്ചല്ലോ എന്റെ, കവിതത്തോപ്പും അതില്‍ ചമ്പകം മണക്കുന്നു. കുളിരുംമണിത്തെന്നല്‍പോലെ നീ വേനല്‍വീണ, വഴിയെയുലാത്തുമ്പോള്‍ സഹ്യന്റെ ചരിവിലെ പച്ചിച്ചമരനിരനിറയെ കവിതതന്‍...

ശാരികപ്പൈതലേ..!

ശാരികപ്പൈതലേ..!

ശാരികപ്പൈതലേ, ചാരുശീലേ..! ആദി - രേതസ്സേ..! ജീവന്റെ മാമരച്ചില്ലതന്‍, തുഞ്ചത്തിരുന്നു രഘൂത്തമഗാഥകള്‍ ആത്മതത്വത്തിലുറപ്പിച്ചുപാടവെ., എന്റെ ബോധത്തില്‍ പെരുങ്കടല്‍ ഭക്തിതന്‍, എന്റെ മൗനത്തില്‍ കൊടുങ്കാറ്റു മുക്തിതന്‍, എന്റെ ജന്മങ്ങളില്‍...

അന്ന് ഞാനുണര്‍ന്നില്ല!

അന്ന് ഞാനുണര്‍ന്നില്ല!

ഭഗവന്‍, പരാത്മനേ നിന്റെവീണയില്‍ക്കൂടി, ഒഴുകും സ്വരധാരയിന്നന്നെ കുളിര്‍പ്പിയ്‌ക്കേ, പ്രാണന്റെ നിലാമരം പൂത്തുപൂങ്കിനാവിന്റെ, വേദിയില്‍ക്കരക്കാറ്റ് കൊണ്ടുഞാനിരിക്കുന്നു. ശാന്തിതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങിയ പ്രകൃതിയില്‍, സപ്തരാഗത്തിന്‍ക്കൊടിക്കൂറകള്‍പ്പറക്കുമ്പോള്‍, ആരണ്യവനിയില്‍നിന്നല്ലയോ ഭവാനന്ന്, അംഭോജരഥമേറിവന്നന്നെ ക്ഷണിച്ചത്? കാമരൂപിയാംനീലമേഘത്തിന്‍ച്ചോട്ടില്‍നിന്നെ,...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.