ഏകഭാരതഭാവനയുടെ സമാജോത്സവം
ആഗസ്റ്റ് 28 രക്ഷാബന്ധന്‍ പൗരാണികവും ചരിത്രപരവുമായി ഭാരതത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന വൈവിധ്യപൂര്‍ണമായ മഹോദാരസങ്കല്പങ്ങളില്‍ ഒന്നാണ് രക്ഷാബന്ധന്‍. പരസ്പരം ഊട്ടിഉറപ്പിക്കപ്പെടുന്ന സാഹോദര്യബന്ധത്തിലൂടെ സമാഹരിക്കപ്പെടുന്ന സാമാജികശക്തിയെ രാഷ്ട്രത്തിന്റെ കരുത്താക്കി...





















