കരിമുകില്‍ ആകാശത്തുനിരന്നു
കരിവീരന്മാരായി,
ഇടിമിന്നലുകളാകാശത്തു കനത്തു
അമിട്ടുപൊട്ടുംപോലെ,
വിണ്ണില്‍ കൊട്ടിക്കയറി കുഞ്ഞിക്കാറ്റല
പഞ്ചവാദ്യം പോലെ,
പുതുമഴ വിണ്ണിനെയുത്സവമാക്കി
തൃശൂര്‍പൂരംപോലെ!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]