വിശ്വാസികള്‍ മൂടിവെക്കുന്ന ഇസ്ലാം
ലക്കും ദീനക്കും വലിയദീനെന്ന നബിക്ക് ഇസ്ലാമിലെ ജനാധിപത്യ നയം ഹിജ്‌റക്ക് മുമ്പുളള 13 വര്‍ഷത്തെ മക്കാ ജീവിതകാലത്ത് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടിവന്നതാണ്. പിന്നീട് മദീനയിലെത്തിയ നബി തന്റെ ബന്ധുക്കളും...
ലക്കും ദീനക്കും വലിയദീനെന്ന നബിക്ക് ഇസ്ലാമിലെ ജനാധിപത്യ നയം ഹിജ്‌റക്ക് മുമ്പുളള 13 വര്‍ഷത്തെ മക്കാ ജീവിതകാലത്ത് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടിവന്നതാണ്. പിന്നീട് മദീനയിലെത്തിയ നബി തന്റെ ബന്ധുക്കളും...
മുഹമ്മദന്‍ ലൊ എന്ന പേരില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന മുസ്ലീം വ്യക്തി നിയമം പത്തും പതിനൊന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ അന്നത്തെ കാലഘട്ടത്തിനനുസരിച്ച് തയ്യാറാക്കിയ ഫിഖ്ഹ് (കര്‍മ്മ ശാസ്ത്ര നിയമം)...
മുസ്ലിങ്ങള്‍ ജനാധിപത്യവും മതേതരത്വ മൂല്യങ്ങളും അംഗീകരിച്ചു തുടങ്ങിയത് തുര്‍ക്കിയിലെ ഇസ്ലാമിക സാമ്രാജ്യം തകര്‍ന്നതോടെയാണ്. ഇസ്ലാമിക ലോകത്ത് പട്ടാള ഭരണവും ശരീഅത്ത് ഭരണവുമൊക്കെ ഉണ്ടായിരുന്നു. ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടമായി...
സര്‍ക്കാര്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതുപോലെ അല്ലാഹു എല്ലാ വര്‍ഷവും ജനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു മലക്കുകളുടെ സഹായത്തോടെ മനുഷ്യന്റെ ജീവിതം എങ്ങിനെയായിരിക്കണമെന്ന് നിശ്ചയിക്കുന്ന ആ...
അബ്ദുല്ലാ ഹിബ്‌നു ഉമ്മു മക്ത്തും എന്നൊരു അന്ധന്‍ ഒരിക്കല്‍ നബിയെ കാണാന്‍ വന്നപ്പോള്‍ ഭാര്യമാരോടെല്ലാം അകത്തേക്ക് പോകാന്‍ നബി ഉപദേശിച്ചു. നബിയെ ചോദ്യം ചെയ്ത ഭാര്യമാരോട് നബി...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]