സാമാജിക സമരസത സംഘര്‍ഷത്തിലൂടെ സാധ്യമാവില്ല (അസ്പൃശ്യതയെക്കുറിച്ച് ശ്രീഗുരുജി തുടര്‍ച്ച)
ശ്രീഗുരുജിയുടെ ജീവിതദര്‍ശനത്തിന്റെ ഏറ്റവും വലിയ വൈശിഷ്ട്യം അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള സമന്വയമായിരുന്നു. താത്വികമായി ജാതിവ്യത്യാസത്തെയും അസ്പൃശ്യതയെയും എതിര്‍ക്കുകയും വ്യവഹാരത്തില്‍ ഇവ ആചരിക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ...






















