വിഷുപ്പൊട്ട്
വിഷു സ്മരണ 'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.' കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ്...
വിഷു സ്മരണ 'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.' കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ്...
വിഷുവിന് തറവാട്ടില് ആകെയൊരു മേളമായിരുന്നു. വിഷുവിന്റന്ന് പണിക്കര് വിഷു ഫലവും പാടത്ത് വിത്തിറക്കാനുള്ള നല്ല ദിവസവും കുറിച്ച് പനയോല കൊണ്ടുവരുമായിരുന്നു. തറവാട്ടിലെ കര്‍ഷകര്‍ക്ക് അച്ഛമ്മ നെല്ലും അരിയും...
'വല്യേമ്പ്രാട്ട്യേ ... കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാര്‍ന്നു.' ചങ്ങമ്പറയന്‍ നീണ്ട മരക്കൊമ്പുകള്‍ പോലുള്ള കൈകള്‍ വീശി പടിപ്പുരയില്‍ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച...
പേടമാന്‍ കണ്ണി തിയ്യത്തനയെ അറിയാത്തവര്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. അടിയാത്തി തിയ്യത്തനയുടെ സൗഭാഗ്യം കാഴ്ചയ്ക്കുള്ള അഴകു മാത്രമായിരുന്നില്ല, വാക്കിലും നോക്കിലും എന്തിന് ഗമനത്തില്‍ പോലും...
വെള്ളാറക്കോളനിയിലെ പഴയ തറവാടുകളില്‍ വെള്ളാറക്കളത്തിനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ് രണ്ടു വലിയ കുളങ്ങള്‍. എട്ട് ഏക്കറില്‍ സ്ഥിതിചെയ്യുന്ന വെള്ളാറക്കളം തറവാടിന്റെ കൈവേലിയ്ക്കുള്ളിലാണ് മറപ്പുരകെട്ടി വേര്‍തിരിച്ച പായല്‍ക്കുളം. വേലിയ്ക്കുപുറത്തുള്ള താമരക്കുളം...
കുട്ടിപ്പട്ടാളം രാത്രി ഒന്‍പത് മണിയ്ക്ക് റേഡിയോയ്ക്കു ചുറ്റും സ്ഥാനംപിടിക്കും. അടുത്തുതന്നെ ചാരുകസേരയില്‍ മുത്തശ്ശിയും ഉണ്ടാകും. ഒന്‍പതേ പതിനഞ്ചിന് തുടങ്ങുന്ന നാടകം ശ്രദ്ധിക്കുവാന്‍ ഔത്‌സുക്യത്തോടെ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍...
ആര്യങ്കാവ്പൂരം കൊടിയേറിയാല്‍ ഒഴിഞ്ഞു കിടക്കുന്ന ത്രാങ്ങാലി വായനശാലയുടെ പരിസരം ജനങ്ങളെക്കൊണ്ട് നിറയും. ആബാലവൃദ്ധം ജനങ്ങളും വായനശാലയുടെ സമീപമുള്ള മൈതാനത്തില്‍ ഒത്തുകൂടും. ആ മൈതാനത്തില്‍ വെച്ചാണ് ത്രാങ്ങാലിക്കുതിരകളെ കെട്ടിയുണ്ടാക്കുന്നത്....
നന്ദിനിയോപ്പോള്‍ക്ക് ഭാഗം കഴിഞ്ഞപ്പോള്‍ കിട്ടിയതാണ് പൊട്ടക്കുളം. മദ്രാസിലുള്ള ഓപ്പോള്‍ക്ക് ഈ പൊട്ടക്കുളം വൃത്തിയാക്കിക്കൊണ്ടു നടക്കാനൊന്നും കഴിയുകയില്ലെന്ന് വല്ല്യച്ഛന്‍ ചാത്തിയോട് പറയുന്നത് കേട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള കുളത്തിനു ചുറ്റും കമ്മ്യൂണിസ്റ്റ്...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]