കാളികാവ് പി. കൃഷ്ണകുമാർ

കാളികാവ് പി. കൃഷ്ണകുമാർ

ആശ്രയം ശബരീശ്വരം

ആശ്രയം ശബരീശ്വരം

വൃശ്ചികക്കുളിര്‍ വീശീടും സ്വച്ഛകാന്താര വീഥികള്‍ സച്ചിതാനന്ദരൂപന്‍തന്‍ സന്നിധാനമണഞ്ഞിടാന്‍! പമ്പതന്‍ കുളിരോളങ്ങള്‍ കളഗീതം മുഴക്കിയും സ്വാഗതം നേരുന്നുകാറ്റും ദളമര്‍മ്മരമോടിതാ! പുണ്യപാപം നിറച്ചെത്തും പള്ളിക്കെട്ടുകള്‍ താങ്ങിയും; ഭദ്രമാം നെയ്മുദ്രയാടാ- നദ്രിനാഥന്‍...

വിഷു ചിന്തകള്‍

വിഷു ചിന്തകള്‍

പൂക്കുംകൊന്നകള്‍, പാടി വന്നു കിളികള്‍, പാടത്തു പച്ചപ്പുമായ്, വേനല്‍പ്പെയ്ത്തുമണഞ്ഞിടുന്നു വിളകള്‍ പാകത്തിനായ്‌ക്കൊയ്യുവാന്‍; മാവും പ്ലാവുമൊരുങ്ങി, കായ്ഫലവുമായ്- ക്കേരങ്ങള്‍തിങ്ങുന്നൊരി- ത്തീരം സ്വര്‍ഗ്ഗസമാനമായ് വിഷുവതിന്‍ പുണ്യങ്ങള്‍ മായുമ്പൊഴും! പാരിന്നൊക്കെയുമംശ്ശുമാന്‍ കണി-...

രാധാഹൃദയം

രാധാഹൃദയം

സന്ധ്യതന്‍ രാഗസിന്ദൂരം കുറിചാലിച്ചുയാമുന; മന്ദഗാമിനിയായ്മുന്നില്‍ ഒഴുകീടുന്നു സുന്ദരി, ഗോപികാ ചിത്ത ചോരന്‍ നീ - രാസമണ്ഡലമെത്തുവാന്‍ മോഹിച്ചു രാധമേവുന്നു- വനവല്ലി നികുഞ്ജത്തില്‍! നിന്റെയോടക്കുഴല്‍ നാദം കാതിലെത്താന്‍ കൊതിച്ചവള്‍,...

വിഷുവെത്തുമ്പോള്‍

വിഷുവെത്തുമ്പോള്‍

മേടപ്പൂക്കണി ; കര്‍ണ്ണികാരമഴകില്‍- ത്തൂക്കുന്നു പൊന്‍തോരണം, തേടുംവണ്ടുകള്‍ തേന്‍നുകര്‍ന്നുവരവായ് വീശുന്നു മന്ദാനിലന്‍! വാടാതാവനമാല, പീതവസനം, രാഗാര്‍ദ്രമാവേണുവും കോടക്കാറൊളിവര്‍ണ്ണവും നിറയുമെന്‍ ഹൃത്തില്‍ മയില്‍പ്പീലിയും! പാടാതെങ്ങുമറഞ്ഞുനീ കതിരുകാ - ണാതെത്തുമോമല്‍ക്കിളീ!...

ജയജയറാം

ജയജയറാം

മകരസ്സന്ധ്യ സിന്ദൂര- ക്കുറിചാര്‍ത്തുന്നവേളയില്‍! രാമനാമം ജപിച്ചെത്തി- ത്തഴുകീ മന്ദമാരുതന്‍, രാമഭക്തിയിലാറാടും ഭാരതത്തിന്റെ മക്കള്‍നാം; രാമപാദങ്ങള്‍ ചുംബിച്ച- മണ്ണിതില്‍ ജന്മപുണ്യമായ്! കൂരിരുട്ടിലലഞ്ഞിന്നും മര്‍ത്ത്യ ജന്മമൊടുങ്ങവേ; രാമമന്ത്രജപംമാത്രം മോക്ഷദം സത്യമേകവും...

നീയില്ലെങ്കില്‍

നീയില്ലെങ്കില്‍

വൃന്ദാവനത്തിലെ വൃക്ഷലതാദികള്‍ കൃഷ്ണവിയോഗാല്‍ത്തളിര്‍ത്തതില്ല, ഗോക്കളാപ്പുല്ലാങ്കുഴല്‍ വിളികേള്‍ക്കുവാന്‍ ദാഹിച്ചയവിറക്കാന്‍ മറന്നു! കാളിന്ദിയോളങ്ങള്‍ ചൊല്ലും കഥകളും കാറ്റിന്റെ മര്‍മ്മരം തെല്ലുമില്ല, മുല്ലപ്പൂവിന്റെ സുഗന്ധം കഠിനമായ് പല്ലവിമാരും പരിതപിപ്പൂ, രാധതന്‍ കൈവള,...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.