ഒഴിഞ്ഞു പോകുമ്പോള്‍
സ്വന്തം ചരമഗീതം കേട്ട് ഭയന്നിരുന്നെങ്കിലും ഇത്ര പെെട്ടന്ന് അവസാനം തൊട്ടടുത്തു വരുമെന്ന് പാവം ധരപ്പെണ്ണോള്‍ നിനച്ചതേയില്ല. എല്ലാ ജീവജാലങ്ങളുടെയും ഗര്‍ഭകാലത്തിന്റെയും ഹരിത സംതൃപ്തികണ്ട് അമ്മയാം മധുരവും സ്‌നേഹവും...
സ്വന്തം ചരമഗീതം കേട്ട് ഭയന്നിരുന്നെങ്കിലും ഇത്ര പെെട്ടന്ന് അവസാനം തൊട്ടടുത്തു വരുമെന്ന് പാവം ധരപ്പെണ്ണോള്‍ നിനച്ചതേയില്ല. എല്ലാ ജീവജാലങ്ങളുടെയും ഗര്‍ഭകാലത്തിന്റെയും ഹരിത സംതൃപ്തികണ്ട് അമ്മയാം മധുരവും സ്‌നേഹവും...
തസ്‌കര ജീവന പാതയ്ക്കറുതി കുറിച്ചൊരുനാള്‍ ഏകാന്ത ധ്യാനം തുടങ്ങീ പിതാമഹന്‍ ചിതല്‍പ്പുറ്റു മൂടിയതേ വനസ്ഥലികളില്‍ പിറന്നൂ പുത്തന്‍ ജ്ഞാനാനന്ദ വീചികള്‍. തമസാ നദീതടം സാക്ഷി തമ്മില്‍ അലിഞ്ഞുറഞ്ഞ...
നിന്റെ മുറിവിന് മുന്നില്‍ എന്റെ കണ്ണീര്‍ ഒരു നാള്‍ തോല്‍ക്കും മുറികൂടാത്ത സ്മാരകം നീ ഉള്ളില്‍ ചുമന്നു നടക്കും... എത്ര ദിനത്തിന്റെ കണ്ണീരുറവയാണ് നീയെന്നും ഞാനല്ലേ പകര്‍ന്നുള്ളൂ...
നടന ജീവിതം അരങ്ങേറ്റുവാന്‍ നിമിഷം കുറിച്ച നാള്‍ സ്പര്‍ശ രോമാഞ്ചം കൊളുത്തി കാല്‍വണ്ണയില്‍ ചേര്‍ത്ത് കൊരുത്ത് വസന്തം ചവിട്ടവേ ചുവടുകള്‍ക്കൊത്ത് കിലുങ്ങിക്കിലുങ്ങിയിരുന്നു ഞാന്‍. മന്ദമാം ചുവടുകള്‍ക്കൊപ്പം മണിയൊലിയാല്‍...
അതിരുകളില്ലാതെത്രയോ സ്മൃതികളിരമ്പിയോടിബാല്യ- കൗമാരകൗതൂഹലകാലമിന്നോ നേര്‍ത്തനൊമ്പരകാഴ്ചകളാകുന്നു ചുറ്റിലും. ഗ്രാമത്തില്‍ വിശറിയായ് തണല്‍ത്തറമേല്‍ പേരാല്‍ നര്‍ത്തനം ഉള്ളിലാനന്ദം മുഴക്കുമമ്പലം പോല്‍ ശുദ്ധ പ്രകൃതിതന്‍ ദീക്ഷയെങ്ങു പോയ്. നാട്ടു നൊമ്പരം പാടും...
അക്ഷരങ്ങള്‍ പൂക്കള്‍ ശലഭങ്ങള്‍ മുയലോട്ടങ്ങള്‍ ആനനടത്തം, പെങ്ങളുടെ കൈവട്ടത്തില്‍ നൂലു മേഞ്ഞുവരികയാണ് ചന്തങ്ങള്‍. നൂലുകോര്‍ത്ത് സൂചി തലങ്ങും വിലങ്ങും പാകിപ്പോകുന്നു. അങ്ങനെയിരിക്കെയാണ് അവള്‍ക്ക് വിരലറ്റത്തില്‍ സൂചി തറച്ചത്,...
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം (1952) എന്ന ഒറ്റകൃതി മതി മലയാള കവിതാസാഹിത്യലോകത്ത് അക്കിത്തത്തെ അടയാളപ്പെടുത്താന്‍. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കാവ്യമേഖലയിലുണ്ടായ മാറ്റങ്ങളില്‍, ആര്‍ഷസംസ്‌കാരത്തിന്റെ ഔഷധവേരുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച്...
സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ജില്ലയാണ് ഇടുക്കി.ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുളിലാണ് ഭൂമി കയ്യേറ്റം കൂടുതലായി നടക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ...
വീണ്ടും ഒരു അധ്യാപക ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. സമകാലിക സമസ്യകള്‍ക്ക് പൂരണം നല്‍കുന്ന,നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. രാജ്യത്ത്...
എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ,...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]