പകല്‍ കാഴ്ചകള്‍
അയലുകള്‍പോലുമറിയാതെയായൊരീ- പ്പകലുകള്‍, പിന്നെ രാവിന്റെ നീക്കുകള്‍, വെയില്, മഞ്ഞും മഴയും മറന്നൊരീ- പ്പുതിയ കാലഗതിയില്‍നടപ്പവര്‍.....! വയലുകള്‍, കളിത്തോടുകള്‍, പുഴകളും, നദിയുമാ, മലഞ്ചെരുവും, ഗിരികളും വനനിബിഡമാം പുണ്യസ്ഥലികളും വിജനമായ്ത്തീര്‍ന്നപോലെയാണെങ്ങുമേ!...



















