കാലസ്പന്ദങ്ങള്‍
മത ഭീകരര്‍ക്കഴിഞ്ഞാടുവാന്‍, അധികാര- മദമാളുവോര്‍ രാജപാതകളൊരുക്കുമ്പോള്‍ വെറുതെ കൈയ്യുംകെട്ടി നില്‍ക്കുന്ന ജനം ഒന്നു- മറിയാത്ത പോലസ്തപ്രജ്ഞരായ്ത്തീരുന്നല്ലോ... എന്തുചെയ്യാനുംമടിക്കാത്തൊരുവര്‍ഗ്ഗത്തിനെ എന്തിനുപിണക്കണമെന്നാവാം മനോഭാവം! എങ്കിലും തല കൊയ്യാനെത്തുന്ന ജിഹാദികള്‍- ക്കെന്തിലും...























