അഖില്‍ പുതുശ്ശേരി

അഖില്‍ പുതുശ്ശേരി

കൈയില്‍ കിടന്നാണ് മരിച്ചത്

കൈയില്‍ കിടന്നാണ് മരിച്ചത്

ഇഷ്ടപ്പെട്ട വരികള്‍ക്കു താഴെ അടിവരയിട്ടുകൊണ്ടിരിക്കെ കൈയില്‍ കിടന്നാണ് മരിച്ചത് തെളിച്ചം മങ്ങി മങ്ങി വാക്കുകള്‍ പൂര്‍ണ്ണമാക്കാതെ അവസാന തുള്ളി മഷിയും വെടിയുകയാണ് എന്റെ പേന ഏറെക്കാലമെന്നോടൊപ്പമിരുന്ന് കവിതകളില്‍...

ഇന്നു ഞാന്‍ നാളെ നീ

ഇന്നു ഞാന്‍ നാളെ നീ

രാവിലെ പതിവ് ജോലിത്തിരക്കിനിടയില്‍ കൈയില്‍ കിടന്നാണ് മരിച്ചത് ഏറെ കാലമായ് കൂടെ നടന്ന് സമയം കാട്ടിത്തന്ന വാച്ച് അവസാന ചലനവും വെടിയുകയാണ് ഏകാന്തതയില്‍ കൂട്ടിരുന്നും കിനാവിനും കവിതയ്ക്കും...

വീടുപണി

വീടുപണി

പണിക്കാരാ....... എനിക്കൊരു വീട് വെയ്ക്കണം ജീവിതത്തിന്റെ ഏറിയ പങ്കും നല്‍കി ശമ്പളത്തില്‍ നിന്ന് പിശുക്കിയും ബാങ്ക് ലോണും കൂട്ടിവെച്ച് ഒരു തുകയായിട്ടുണ്ട് നാല് മുറിയും ഇരുനിലയുമായി പണിതെടുക്കണം....

ഇനിയെന്ത്?

ഇനിയെന്ത്?

ഇനിയെന്ത്? ഒറ്റപ്പെടലിന്റെ നടുവിലിരുന്നപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അന്നേരമാണ് കാഴ്ചകള്‍ പുനര്‍വായനക്കായ് വന്നത്: ക്യാന്‍സര്‍ വാര്‍ഡിലെ മരണത്തെ തോല്‍പ്പിച്ച പുഞ്ചിരികള്‍, റോഡരികില്‍ ഭിക്ഷയാചിക്കുന്ന ഇരുകൈകളും കാലുകളും നഷ്ടപ്പെട്ടവര്‍,...

പരിശോധനാസമയം

പരിശോധനാസമയം

തനിയെ നടക്കാന്‍ അനുവാദമില്ലാതെ തനിച്ച് ഓട്ടോയില്‍ ഇരിക്കേണ്ടിവന്നപ്പോഴാണ് തന്റെ കൈപിടിച്ച് പിച്ചവെച്ച മകനെ ഓര്‍മ്മ വന്നത്. മണ്ണിലൂടിഴഞ്ഞു മദിക്കുന്ന ഉറുമ്പിനെ സങ്കല്പിച്ചു എന്ത് അനുസരണ. കൃത്യമായ കണക്കുകൂട്ടലില്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.