തച്ചുടയ്ക്കപ്പെടുന്ന കൊളോണിയല്‍ സംസ്‌കാരങ്ങള്‍
എലിസബത്ത് രാജ്ഞിക്ക് മുമ്പ് ഇംഗ്ലണ്ടിലെ രാജാവായിരുന്നു ജോര്‍ജ്ജ് അഞ്ചാമന്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ജോര്‍ജ്ജ് രാജാവിനെയും രാജ കുടുംബത്തെയും തൃപ്തിപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ജോര്‍ജ്ജ് അഞ്ചാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ...




















