ആത്മനിയന്ത്രണത്തിലൂടെ ആത്മനിര്‍ഭരതയിലേക്ക്
ഭാരതം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നുനില്‍ക്കുന്ന മഹത്തായ ഒരു രാഷ്ട്രമാണ്. സാമ്പത്തിക വളര്‍ച്ചയിലും സാങ്കേതിക പുരോഗതിയിലും പ്രതിരോധ ശക്തിയിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് അഭിമാനകരവും പ്രഥമഗണനീയവുമായ സ്ഥാനം...


















