ലേഖനം

സൂപ്പര്‍നോവ: പ്രപഞ്ചവിസ്മയങ്ങളുടെ ചക്രവര്‍ത്തി

ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ചിത്രം ഭൂമിയിലിരുന്നു പകര്‍ത്തി. 120 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ടച2020ഹേള എന്ന് പേരിട്ട നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് ഹവായിലെ രണ്ടു ദൂരദര്‍ശിനികള്‍ പകര്‍ത്തിയത്. 2020...

Read more

കപ്പലോട്ടിയ തമിഴന്‍

'വിഒസി സ്ട്രീറ്റ് അഥവാ വാവ്വോസി തെരുവ് ' തമിഴ്‌നാടിന്റെ ഏതുമുക്കിലും മൂലയിലും കാണുന്ന ഒരു പേരാണത്. ചെന്നൈ നഗരം തൊട്ട് കുഗ്രാമങ്ങളില്‍ പോലും വിഒസി തെരുവുകള്‍ കാണാം....

Read more

അപകടകരമായ മാധ്യമ അജണ്ടകള്‍

ജനാധിപത്യ ക്രമം നിലനില്‍ക്കുന്ന സമൂഹത്തില്‍ ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ ശക്തിയുള്ള ആയുധമേത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, മാധ്യമങ്ങള്‍. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്രയും വിനാശം വിതക്കാനാവുന്ന മറ്റൊരായുധമില്ല....

Read more

അമൃത് മഹോത്സവ ബജറ്റ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ ഐശ്വര്യപൂര്‍ണ്ണമായ നൂറാം വര്‍ഷത്തേക്കുള്ള പ്രയാണത്തിന് സുസ്ഥിരമായ അസ്ഥിവാരമിടുന്ന വികസനോന്മുഖ ബജറ്റാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍...

Read more

ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി

മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദം കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗമായി ഭാരതത്തെ ഗ്രസിച്ചിരിക്കുകയാണ്. ആ1. 1.529 എന്നാണ്...

Read more

അയോധ്യാ കേസ് വിധിയും കാശിയിലെ അനീതിയും (5)

കാശിവിശ്വനാഥ ക്ഷേത്രം പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തെ 1991 ലെ ആരാധനാലയ നിയമം മുന്‍നിര്‍ത്തി നിരാകരിക്കുന്നവര്‍ തങ്ങളുടെ വാദഗതിക്ക് ശക്തി പകരാന്‍ അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയെയും...

Read more

മൂല്യാധിഷ്ഠിത സമഗ്ര വിദ്യാഭ്യാസം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം കോളേജ് തലത്തില്‍ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. കോളേജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. കുട്ടികളുടെ അഡ്മിഷന്‍ അനുസരിച്ചു...

Read more

മഹാമാരിക്കാലത്തും കരുത്ത്കാട്ടി ഭാരതം

ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിലെ കോവിഡ് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നിട്ടുണ്ട്. 2021 ജനുവരിയില്‍ വാക്‌സിനേഷന്‍ യജ്ഞംആരംഭിക്കുമ്പോള്‍, വന്‍ ജനസംഖ്യയുള്ള ഭാരതത്തില്‍ ഈ പ്രക്രിയ പൂര്‍ണ്ണമാക്കാന്‍...

Read more

ഭാരതത്തെ ഉണര്‍ത്തിയ സന്ന്യാസിവര്യന്‍

'ഭാവനാ മയനാകുമീ യോഗീന്ദ്രനി- ഭാരതസംസ്‌കാരത്തിന്‍ ഭാസുരപ്രതിബിംബം.' പി. കുഞ്ഞിരാമന്‍ നായര്‍ വിവേകാനന്ദസ്വാമികളെക്കുറിച്ചു പാടിയ വരികളാണിത്. ഭാരതത്തിന്റെ മാനം ലോകസമക്ഷം ഉയര്‍ത്തിയ സ്വാമിജി ഭാരതീയ നവോത്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ...

Read more

ശ്രീനാരായണഗുരുവും കമ്മ്യൂണിസ്റ്റുകളും

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട മഹാവ്യക്തിത്വത്തിന്റെ ഉടമയായ ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാനുള്ള കമ്മ്യൂണിസ്റ്റ് ശ്രമങ്ങള്‍ക്ക് വലിയ പഴക്കമൊന്നുമില്ല. സാധാരണ കമ്മ്യൂണിസ്റ്റുകള്‍ 'സിമന്റ് നാണു'വെന്ന് വിളിച്ച് അപഹസിച്ച...

Read more

കൈരളിക്ക് വഴികാട്ടിയ ക്രാന്തദര്‍ശി

ഫെബ്രുവരി 9 പരമേശ്വര്‍ജി ചരമദിനം പരമേശ്വര്‍ജിയെ ഡോ.ബി.ഇക്ബാല്‍ അനുസ്മരിക്കുന്ന രണ്ടു സംഭവങ്ങളിലൊന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുമായുണ്ടായ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. 1996ല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സംസാരിക്കാന്‍...

Read more

ഈ ധിക്കാരത്തിന് വഴിപ്പെട്ടുകൂടാ

കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം എവിടേയ്ക്കാണ് പോകുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകായുക്ത സംവിധാനത്തെക്കുറിച്ചുള്ള നിലപാടും കാഴ്ചപ്പാടും. ഭരണത്തിലേറാന്‍ അങ്ങേയറ്റത്തെ ദൈന്യമുഖം കാണിക്കുകയും സ്ഥാനലബ്ധിക്കു ശേഷം കരിമ്പിന്‍കാട്ടില്‍...

Read more

പത്തുതരം സത്യങ്ങള്‍

ഭാരതീയ സംസ്‌ക്കാരത്തില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത് സത്യം എന്ന മൂല്യത്തിനാണ്. സ്വതന്ത്രഭാരതത്തിന്റെ മൂലസൂക്തം തന്നെ 'സത്യമേവ ജയതേ' എന്നാണ്. ഈ സത്യത്തെക്കുറിച്ച് സാക്ഷാല്‍ക്കാരം നേടിയ ജ്ഞാനികളെല്ലാം...

Read more

ഏകാത്മതയുടെ ദാര്‍ശനികന്‍

(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)...

Read more

ഹിന്ദുക്കളെ നിരായുധരാക്കാന്‍ ഒരു നിയമ നിര്‍മാണം (4)

കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിമോചനത്തിനെതിരെ ചിലര്‍ കണ്ടുവച്ചിരിക്കുന്നത് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്. കാശി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പുരാവസ്തു പര്യവേഷണം...

Read more

ചിന്തയില്‍ സാര്‍വ്വലൗകികന്‍

(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)...

Read more

ദേശസ്‌നേഹത്തിന്റെ അഭ്രകാവ്യം

സ്‌പോര്‍ട്‌സിനെ ഇതിവൃത്തമാക്കി ധാരാളം ചലച്ചിത്രങ്ങള്‍ വന്നിട്ടുണ്ട്.ചക്ദേ ഇന്ത്യ, ലഗാന്‍, പങ്ക , ജേഴ്സി, ദങ്കല്‍ , ബാഗ് മില്‍ഖാ ഭാഗ് എല്ലാം വന്‍ ബോക്‌സോഫീസ് വിജയം നേടിയ...

Read more

ഉണ്ണി മുകുന്ദനെ വേട്ടയാടുന്നവരറിയാന്‍

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന സിനിമ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തി. ഉണ്ണി മുകുന്ദന്റെ സിനിമ തീയേറ്ററില്‍ എത്തും മുന്‍പു തന്നെ...

Read more

അവരും മനുഷ്യരാണ്;ഒറ്റപ്പെടുത്തരുത്‌

'രോഗം ഒരു കുറ്റമാണോ ഡോക്ടര്‍?.' തോപ്പില്‍ ഭാസിയുടെ 'അശ്വമേധം' എന്ന നാടകത്തില്‍ നായികയായ സരോജം ഡോക്ടര്‍ തോമസിനോട് ചോദിക്കുന്ന ഈ രംഗം ആരുടേയും ഉള്ളുലയ്ക്കും. കുഷ്ഠരോഗികള്‍ സമൂഹത്തില്‍...

Read more

ശാസ്ത്രീയത- മാനദണ്ഡങ്ങളും പരിമിതികളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം ചില പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലമാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം....

Read more

ഇരയ്ക്കുള്ള നീതിയല്ല; ലക്ഷ്യം വേട്ടക്കാരന്റെ വോട്ട്

'സത്യമേവ ജയതേ' എന്ന് ആലേഖനം ചെയ്യപ്പെട്ട നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു 'നീതിദേവത കൊലചെയ്യപ്പെട്ടു' എന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിലപിച്ച ദിവസം....

Read more

കേരളം കീഴടക്കുന്ന അതിഥിത്തൊഴിലാളികള്‍

കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയേയും സാമ്പത്തിക സാംസ്‌കാരിക മേഖലയെയും അപകട പ്പെടുത്തുന്ന തരത്തില്‍ കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം ക്രമേണ വര്‍ദ്ധിക്കുന്നു. 2021 ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ 'അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിതമേഖലയും...

Read more

ഇസ്ലാമിക ഭീഷണിയും പരിഹാരവും

ഇന്ത്യയിലേക്ക് ഇസ്ലാം മതം ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കടന്നുവന്നത്. അന്നുതൊട്ട് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ഈ പരിശ്രമത്തില്‍ പൂര്‍ണ്ണമായി വിജയിക്കാന്‍ ഇസ്ലാമിന് കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍...

Read more

അയോധ്യയ്ക്കുമപ്പുറം കാശിയും മഥുരയും (3)

കാശി വിശ്വനാഥ ക്ഷേത്രവും ജ്ഞാനവാപി മസ്ജിദും നിലനില്‍ക്കുന്ന സ്ഥലത്ത് പുരാവസ്തു പര്യവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനോട് പലതരം പ്രതികരണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. സ്വാഭാവികമായും...

Read more

കാരണ”ഭൂതന്‍” പിണറായി വാഴ്ക! വാഴ്ക!!!

കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇറങ്ങിച്ചെന്നത് നാടകം, പാട്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയായിരുന്നു. തോപ്പില്‍ ഭാസിയും കെ.പി.എ.സിയും കെ.എസ്. ജോര്‍ജ്ജും ഒക്കെ അതിന് മാറ്റു കൂട്ടുകയും മാസ്മരികത സൃഷ്ടിക്കുകയും...

Read more

വിളവ് തിന്നുന്ന വേലികള്‍

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളാമോഡല്‍ എത്രമാത്രം പരിഹാസ്യം ആണെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ആരോഗ്യവകുപ്പിലെ കുംഭകോണം. കോവിഡിനെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ ഒരുമിച്ചു പോരാടുന്ന സമയം ഏറ്റവും...

Read more

ഉത്തരായണചിന്തകള്‍

ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും പല പേരുകളില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് മകരസംക്രമം. സൂര്യന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ ആയതുകൊണ്ടാണ് ഈ മുഹൂര്‍ത്തം അങ്ങേയറ്റം ശാസ്ത്രീയവും പ്രധാനവുമാകുന്നത്. ഭൂമിയില്‍ നിന്ന്...

Read more
Page 32 of 71 1 31 32 33 71

Latest