No products in the cart.

No products in the cart.

ലേഖനം

ഗോപുരമുകളിലെ വസന്ത ചന്ദ്രൻ

'അപാരസുന്ദര നീലാകാശം അനന്തതേ...നിന്‍ മഹാസമുദ്രം.'' എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി. ഭാസ്‌കരന്‍ തന്നെ സംവിധാനം ചെയ്ത വിത്തുകള്‍ എന്ന ചിത്രത്തിലെ ഗാനം. പുകഴേന്തി എന്ന പേരില്‍ തെന്നിന്ത്യന്‍...

Read more

യോഗ: ഭാരതത്തിൽ പിറന്നു വളർന്നു ലോകം മുഴുവൻ വ്യാപിച്ച സമഗ്ര ജീവിതപദ്ധതി

ആറ് മാസം മുമ്പ് ഛത്തീസ് ഗഢിലെ (AllMS)  മൃത്യുഞ്ജയ റാത്തോറും ജെസ്സി എബ്രഹാമും ചേര്‍ന്ന് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കോശങ്ങളിലെ ക്രോമസോമുകളുടെ അറ്റത്തു കാണപ്പെടുന്ന ടെലോമറു(Telomere)കളെപ്പറ്റിയായിരുന്നു...

Read more

അന്തമില്ലാത്ത ആഴത്തിലേക്ക് താഴുന്നു

മഹാകവി കുമാരനാശാന്‍ ഒരു യോഗത്തില്‍ പങ്കെടുക്കുവാന്‍ ആലുവയിലേയ്ക്കു യാത്ര പുറപ്പെടുമ്പോള്‍ ഗുരുദേവനെ കണ്ടു കാര്യം പറയുവാന്‍ ശിവഗിരിയില്‍ വന്നു. ഗുരു ധ്യാനത്തിലായിരുന്നു. ഗുരു ഉണര്‍ന്നപ്പോള്‍ ശിഷ്യന്‍ പറഞ്ഞു...

Read more

പി.മാധവ്ജി: നവോത്ഥാനത്തിന്റെ സൂര്യതേജസ്‌

നവോത്ഥാനം എന്നവാക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നവോത്ഥാനത്തിന്റെ സ്വരൂപം എന്താണ,് നവോത്ഥാനം എങ്ങനെയാണ് രൂപം കൊള്ളുക എന്നെല്ലാം നിരക്ഷരരായ ആള്‍ക്കാര്‍ക്ക് പോലും അനുഭവവേദ്യമായ കാര്യമാണ്. നവോത്ഥാനം...

Read more

വിജയം വിശകലനം ചെയ്യപ്പെടുമ്പോൾ

2003 ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ സൂത്രധാരന്‍, പരേതനായ പ്രമോദ് മഹാജന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു തെരഞ്ഞെടുപ്പില്‍...

Read more

ജൂൺ 15 :ഹിന്ദു സാമ്രാജ്യ ദിനം -വീണ്ടെടുപ്പിൻ്റെ ഓർമ്മപ്പെടുത്തൽ

കാലപ്രവാഹത്തിന്റെ മാറ്റം മറിച്ചിലുകള്‍ക്കിടയില്‍ സ്വന്തമായുള്ള വിലപ്പെട്ട പലതും നഷ്ടപ്പെട്ടു പോവുക എന്ന ദുരന്തം വ്യക്തിക്കും സമൂഹത്തിനും സംഭവിക്കാറുണ്ട്. വ്യക്തിത്വ ശോഷണവും അടിമത്തവുമായിരിക്കും ഫലം. അത്തരം അടിമത്തം ദീര്‍ഘകാലം...

Read more

കാവി പ്രഭാതത്തിൻ്റെ ആഗമനം

1674ല്‍ ജ്യേഷ്ഠശുക്ല ത്രയോദശിയിലാണ് ശിവാജിയുടെ രാജ്യാഭിഷേകം നടന്നത്. ഇതിന് ആനന്ദ സംവത്സരം എന്ന പേര് നല്‍കിയിരിക്കുന്നു. 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ റായ്ഗഢ് കോട്ടയില്‍...

Read more

നരേന്ദ്രജാലം വെള്ളിത്തിരയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഭാരതീയ ജനതാ പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ മാധ്യമങ്ങളെയും രാഷ്ട്രീയ പണ്ഡിതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഏറെ...

Read more

മമത ഇനി എന്തു ചെയ്യും?

17-ാം ലോകസഭാ തിരഞ്ഞെടുപ്പോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പലരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തരായി. ആന്ധ്രയിലിതാ ഒരു നക്ഷത്രമുദിച്ചിരിക്കുന്നു എന്നു പറഞ്ഞ് കൂട്ടാളികള്‍ പൊക്കിയപ്പോള്‍ പ്രധാനമന്ത്രിപദം...

Read more

സംഘവും രാഷ്ട്രീയവും

സംഘം(ആര്‍.എസ്.എസ്) അതിന്റെ തുടക്കം മുതല്‍ സ്വയം കരുതിയിരുന്നത് സമൂഹത്തിലെ ഒരു സംഘടനയെന്നല്ല, മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയെന്നാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നാം സ്വാതന്ത്ര്യം നേടിയ ശേഷവും സംഘത്തിന്റെ...

Read more
Page 30 of 31 1 29 30 31

Latest