Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ഭഗിനി നിവേദിത

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Oct 28, 2022
This entry is part 54 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ഭഗിനി നിവേദിത
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

October 28
*ഭഗിനി നിവേദിത ജയന്തി*

Google NewsAdd Kesari Weekly as a preferred source on Google

ചിക്കാഗോ സമ്മേളനത്തിന് ശേഷം
സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാറി.
മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത സ്വാമിജിയുടെ ശിഷ്യയായി മാറുകയും ഭഗിനി നിവേദിത എന്ന പേരു സ്വീകരിച്ച് സ്വാമിജിയുടെ ആശയങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്തു…

സ്വാമിജിയുടെ മഹത്വം മനസ്സിലാക്കിയ മാര്‍ഗരറ്റ് സേവനത്തിനു വേണ്ടിയുള്ള സ്വാമിജിയുടെ ആഹ്വാനം സ്വീകരിച്ചു. ഒരു ദിവസം സ്വാമിജി മാര്‍ഗരറ്റിനോടു പറഞ്ഞു:

ADVERTISEMENT

”ഭാരതത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ സജീവമായ ഒരു പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

ഈ അഭിപ്രായം സ്വീകരിച്ച് മാര്‍ഗരറ്റ് ഭാരതത്തിലേക്ക് പുറപ്പെട്ടു. 1898 ജനുവരിയില്‍ കല്‍ക്കട്ടയില്‍ കപ്പലിറങ്ങി. ഭാരതത്തിലെ ജനലക്ഷങ്ങളുടെ ഇടയില്‍ സ്വാമിജിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഹിന്ദുമതഗ്രന്ഥങ്ങള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതി. പ്രസംഗങ്ങള്‍ ചെയ്തു ജനങ്ങളെ പ്രബുദ്ധരാക്കി.

സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് നിവേദിത-നിവേദിക്കപ്പെട്ടവള്‍ – എന്ന പേരു നല്‍കി ശിഷ്യയായി സ്വീകരിച്ചു.

പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിദ്യാലയമാണ് അവര്‍ ആദ്യം തുടങ്ങിയത്. പുസ്തകങ്ങള്‍ എഴുതി വിറ്റ് അതിനുള്ള ധനം ശേഖരിച്ചു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി അറിവു വര്‍ദ്ധിപ്പിച്ച് പുതിയ ജീവിതം നയിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തില്‍ക്കൂടി മാത്രമെ ഭാരതത്തിനു പുരോഗതി ഉണ്ടാകൂ എന്നവര്‍ വിശ്വസിച്ചു.

അക്കാലത്ത് കല്‍ക്കത്താനഗരത്തില്‍ പ്ലേഗ് ബാധിച്ചു. സ്വാമി വിവേകാനന്ദന്‍ സന്ന്യാസിമാരെ ഉള്‍പ്പെടുത്തി ഒരു സേവാസംഘം രൂപീകരിച്ചു. സ്വാമിജിയും സംഘാംഗങ്ങളും പ്ലേഗ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാനെത്തി. സംഘത്തിന്റെ ചുമതല ഭഗിനി നിവേദിതയെ ഏല്പിച്ചു. അവര്‍ ഒരു മടിയും കൂടാതെ രോഗബാധിതരെ ശുശ്രൂഷിച്ചു. ഏതു ജോലിയും ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. ചൂലെടുത്ത് ഇടവഴി വരെ അവര്‍ സ്വന്തമായി അടിച്ചു വൃത്തിയാക്കിയിരുന്നു.

1867 ഒക്‌ടോബര്‍ 28-ാം തീയതിയാണ് ഭഗിനി നിവേദിത ജനിച്ചത്. 1911 ഒക്‌ടോബര്‍ 13-ാം തീയതി ലോകത്തോടു യാത്ര പറഞ്ഞു. ഉത്കൃഷ്ടമായ സേവനജീവിതമാണ് അവര്‍ നയിച്ചത്.

ഭാരതത്തിലെ വീരനായകര്‍

സർദാർ വല്ലഭ് ഭായ് പട്ടേൽ കേരളവർമ വലിയ കോയി തമ്പുരാൻ
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies