Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

അതുക്കും മീതേ കെ-റിപ്പബ്ലിക്ക്

ശാകല്യൻശാകല്യൻ
15 April 2022

കെ.ആര്‍ എന്നാല്‍ കെ-റെയില്‍ ആണെന്ന് കരുതേണ്ട. മുഖ്യമന്ത്രി വിജയന്‍ സഖാവ് കെ-റെയിലിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ വാഗ്ദാനം ചെയ്തത് രണ്ടിരട്ടി വിലയും അതുക്കും മീതെയുമാണല്ലോ. അതുക്കും മേലെയാണ് സാക്ഷാല്‍ കെ. ആര്‍ അതായത് കെ-റിപ്പബ്ലിക്. കേരള ശ്രീ അവാര്‍ഡ്, കെ-ഫോണ്‍, കെ-റെയില്‍ തുടങ്ങി വിജയന്‍ സഖാവ് നടപ്പാക്കാന്‍ പോകുന്ന കേരള ബദലിന്റെ ലക്ഷ്യമാണ് കെ-റിപ്പബ്ലിക്. അവിടെ പരമാധികാരി സഖാവ് വിജയന്‍ മാത്രമാണ്. അതിന്റെ ആദ്യ പടവ് പി=പിയാണ്. അതായത് പാര്‍ട്ടി = പിണറായി. കൊല്ലും കൊലയുമായി കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ സഖാവ് ജില്ലാ സെക്രട്ടറിയായി. പിന്നീട് അച്യുതാനന്ദനെ കൂട്ടുപിടിച്ച് മറ്റുള്ളവരെ ഒതുക്കി. സംസ്ഥാന സെക്രട്ടറിയായതോടെ അച്യുതാനന്ദനെ വെട്ടിനിരത്തി. അതോടെ പാര്‍ട്ടി സമം പിണറായിയായി മാറി. പാര്‍ട്ടി പിടിച്ചതോടെ ഇടതുമുന്നണി കക്ഷത്തൊതുങ്ങി. മുഖ്യമന്ത്രിയായതോടെ കേരള ബദലുകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരാന്‍ തുടങ്ങി. അവയെ എതിര്‍ക്കുന്നവര്‍ കേരള വിരുദ്ധരായി. കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിന്റ ലൈഫ് പദ്ധതിയായി പുനര്‍ജനിച്ചു. ഇതുപോലെ കേന്ദ്ര ഫണ്ടുകളെ ചുകപ്പടിച്ച് സംസ്ഥാനത്തിന്റെ സ്വന്തം നേട്ടങ്ങളായി പ്രചരിപ്പിച്ചു. മോദി ഭരണത്തില്‍ രാജ്യം മുഴുവന്‍ പിന്നോട്ടു പോകുമ്പോഴും മുന്നിലേക്ക് പോകുന്നത് പിണറായി ഭരിക്കുന്ന കേരളമാണെന്ന് പാര്‍ട്ടി സിദ്ധാന്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്ക് ഇന്ദിര സമം ഇന്ത്യ എന്ന് സിദ്ധാന്തിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ദേവകാന്ത്ബറുവ ഉണ്ടായിരുന്നു. വിജയന്‍ സമം കേരളം എന്നു സിദ്ധാന്തിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയായി ബാലകൃഷ്ണന്‍ സഖാവുണ്ട്. കെ-റെയില്‍ വിരുദ്ധ സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചത് ഈ സഖാവാണ്.

Google NewsAdd Kesari Weekly as a preferred source on Google

കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ചുകൊണ്ട് ഓരോ പദ്ധതിയും പ്രഖ്യാപിക്കുകയായിരുന്നു വിജയന്‍ ഭരണകൂടം. പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന മന്ത്രിസഭ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പേരിടുന്നതില്‍ പോലും കേന്ദ്രത്തെ കോപ്പിയടിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നിങ്ങനെയാണ് കേരളത്തിന്റെ വിശിഷ്ട പുരസ്‌കാരങ്ങള്‍. അഹമ്മദാബാദ് റെയില്‍ മാതൃകയാക്കിയാണ് കെ-റെയില്‍ പദ്ധതി ആസൂത്രണം ചെയ്തത്. മോദി സര്‍ക്കാരിനെ കോപ്പിയടിക്കുമ്പോഴും ആഗ്രഹം അവിടെയെങ്ങും നില്‍ക്കുന്നതല്ല. കമ്മ്യൂണിസ്റ്റുകാരുടെ സര്‍വ്വാധിപത്യ പ്രവണത ചോരയിലുള്ളതാണല്ലോ. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? എന്തു വന്നാലും കെ-റെയില്‍ നടപ്പാക്കും എന്നാണ് വിജയന്‍ സഖാവ് പറഞ്ഞത്. കെ-റെയില്‍ നടപ്പായിക്കഴിഞ്ഞാല്‍ പിന്നെ കെ-റിപ്പബ്ലിക്കിലേക്ക് കടക്കാം. കെ-റിപ്പബ്ലിക്കില്‍ ആഭ്യന്തരം സി.ഐടിയുവിനും പോപ്പുലര്‍ ഫ്രണ്ടിനുമാണ്. അവര്‍ക്ക് പോലീസും ഫയര്‍ഫോഴ്‌സും പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നു. മറ്റു വകുപ്പുകളുടെ കാര്യം പറയണ്ടല്ലോ. ഇനി നമുക്കെല്ലാം കമ്മ്യൂണിസ്റ്റ് റിപ്പബ്‌ളിക്കില്‍ സസുഖം വാഴാം.

ADVERTISEMENT
ShareTweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies