Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഒമാനൂരിലെ ആള്‍ക്കൂട്ട അക്രമം ആവിയായി

ശാകല്യന്‍

Print Edition: 27 September 2019

അക്രമിക്കപ്പെട്ടവര്‍ മുസ്ലീങ്ങളാവണം; അക്രമിച്ചവര്‍ ഹിന്ദുക്കളുമാകണം – എന്നാലേ ആ സംഭവം ആള്‍ക്കൂട്ട അക്രമത്തിന്റെ പട്ടികയില്‍ വരൂ. ഇയ്യിടെ മലപ്പുറം ജില്ലയിലെ ഒമാനൂരില്‍ കൊണ്ടോട്ടിക്കാരായ സറഫുള്ള, റഹ്മത്ത് അലി എന്നീ രണ്ടു യുവാക്കള്‍ ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനു ഇരയായി. ചോരതുപ്പിയിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല. ഇരകളെ അക്രമികള്‍ പോലീസിനു വിട്ടുകൊടുക്കാന്‍ പോലും തയ്യാറായില്ല. ഈ മര്‍ദ്ദനം ആള്‍ക്കൂട്ടഅക്രമമെന്നും, മനുഷ്യാവകാശലംഘനമെന്നും ബഹളം വെക്കാന്‍ ഒരു സാംസ്‌കാരിക നായകനെയോ മനുഷ്യാവകാശ പ്രവര്‍ത്തകനേയോ രാഷ്ട്രീക്കാരേയോ കണ്ടില്ല. കാരണം അക്രമിച്ചവര്‍ മുസ്ലീങ്ങളാണ് എന്നതുതന്നെ. പോലീസ് പിടികൂടിയവര്‍ ഫൈസലും ദുല്‍ഷൂക്കര്‍ അലിയും മുത്താസ്ഖാനുമൊക്കെയാണ്. 40 പേരുടെ പേരിലാണ് കേസ്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞ കള്ളക്കഥ കേട്ടാണ് ഈ മര്‍ദ്ദനമൊക്കെ നടത്തിയത് എന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. എന്നിട്ടും ഈ കടുത്ത മനുഷ്യാവകാശ ലംഘനം വലിയ ഒച്ചപ്പാടും ചര്‍ച്ചയുമായതേയില്ല.

ഇത്തരം സംഭവങ്ങളും പെണ്‍കുട്ടികളോടു സംസാരിച്ചു എന്നതിന്റെ പേരില്‍ യുവാക്കളെ മര്‍ദ്ദിക്കുന്ന സദാചാര പോലീസിങ്ങും വടക്കന്‍ കേരളത്തിലെ മുസ്ലീം കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ചില സംഘങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പരിശീലനം നല്‍കുന്നതായും വിവരമുണ്ട്. ഇക്കാര്യം സാംസ്‌കാരിക നായകന്മാര്‍ക്കും പോലീസിനും രാഷ്ട്രീയ നേതാക്കള്‍ക്കും എല്ലാം അറിയുകയും ചെയ്യാം. എന്നാല്‍ അതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ഇവരാരും തയ്യാറല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ആവിയായി മാറിയ ഒമാനൂര്‍ ആള്‍ക്കൂട്ട അക്രമം.

Tags: മലപ്പുറം ജില്ലസദാചാരംഒമാനൂര്‍
Share23TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മോദി സാക്കിയയോട് നന്ദി പറയണം !

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies