Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

നിയമസഭ നിറയെ സംഘപരിവാര്‍ !

ശാകല്യൻശാകല്യൻ
25 March 2022

മാര്‍ച്ച് 17 ന് നിയമസഭയിലെത്തി ഭരണപക്ഷത്തേക്ക് നോക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശരിക്കും ഞെട്ടി. ഭരണപക്ഷത്തെ അംഗങ്ങളെല്ലാം സംഘപരിവാറുകാരായിരിക്കുന്നു. എം.എല്‍.എ ലിന്റോ ജോസഫിനെ ഒന്നു സൂക്ഷിച്ചുനോക്കി. സഖാവിന്റെ മുഖവും സ്വരവും സംഘപരിവാറിന്റേതുതന്നെ! താന്‍ കണ്ട കാര്യം മൂടിവെക്കുന്ന സ്വഭാവം സതീശനില്ലല്ലോ. അദ്ദേഹം സഭയില്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. സംഘപരിവാറുകാരനായ ലിന്റോയെ ശാസിക്കണമെന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവിനോട് ഉപദേശിക്കാനും മടിച്ചില്ല. സംഘപരിവാര്‍ എന്നു കേട്ടാല്‍ അമര്‍ഷത്തിന്റെ അഗ്‌നിപര്‍വ്വതമാകുന്ന വിജയന്‍ സഖാവിന് ഇതു കേട്ടിട്ട് ഒരു കുലുക്കവുമുണ്ടായില്ല. സഖാവും സംഘപരിവാറുകാരനായോ എന്ന ആശങ്കയിലായി പ്രതിപക്ഷ നേതാവ്. ഫിറോസ് ഗാന്ധി തന്റെ കുടുംബപ്പേരായ ‘ഗണ്ഡി’ അടിച്ചു പരത്തിയാണ് ഗാന്ധിയായതെന്നും ഫിറോസിനെ വിവാഹം കഴിച്ചതു കൊണ്ടാണ് ഇന്ദിരാ പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയായത് എന്നും ലിന്റോ നിയമസഭയില്‍ പറഞ്ഞിരുന്നു. നെഹ്രുകുടുംബത്തെക്കുറിച്ച് സത്യം പറയുന്നതു കോണ്‍ഗ്രസ്സുകാര്‍ക്ക് സഹിക്കില്ലല്ലോ. ശപിക്കാന്‍ മാത്രമറിയുന്ന തിരുവഞ്ചൂര്‍ മുതല്‍ ചോരതിളപ്പന്‍ വിഷ്ണു വരെ വില്ലും അമ്പുമെടുത്ത് യുദ്ധത്തിനിറങ്ങി. സംഘപരിവാറിന്റെ ആരോപണങ്ങളാണ് ലിന്റോവിന്റേത് എന്ന് സതീശന്‍ വിധിപ്രഖ്യാപിച്ചു. ലിന്റോവിന്റെ നാവിനെയാണ് തിരുവഞ്ചൂര്‍ ശപിച്ചത്. മഹാത്മാഗാന്ധിയും ഇന്ദിരയുടെ കുടുംബവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്ന സത്യം അവര്‍ക്കും അറിയാത്തതല്ല. എന്നാല്‍ അത് സമ്മതിച്ചു കൊടുത്താല്‍ പിന്നെ കോണ്‍ഗ്രസ്സിന് എന്തു വില?

Google NewsAdd Kesari Weekly as a preferred source on Google

വിജയന്‍ സഖാവ് പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാലം മുതല്‍ പറയുന്നതാണ് കോണ്‍ഗ്രസ് സംഘപരിവാറിനൊപ്പമാണെന്ന്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ കാണുമ്പോഴൊക്കെ സഖാവിന് അവര്‍ സംഘപരിവാറുകാരാണ് എന്നാണ് തോന്നാറ്. ഇപ്പോള്‍ സതീശന്‍ ഭരണപക്ഷത്തേക്ക് നോക്കുമ്പോള്‍ കാണുന്നതും സംഘപരിവാറുകാരെയാണ്. അതായത് ഭരണപക്ഷവും പ്രതിപക്ഷവും മുഴുവന്‍ സംഘപരിവാര്‍.! ഇതേ സംഘപരിവാറിന്റെ അക്കൗണ്ട് പൂട്ടിച്ചത് തങ്ങളാണെന്ന് മത്സര ബുദ്ധിയോടെ അവകാശവാദമുന്നയിക്കുന്നതും ഇക്കൂട്ടര്‍ തന്നെ. എന്നിട്ടും സഭയില്‍ സംഘപരിവാര്‍ നിറഞ്ഞു നില്‍ക്കുന്നതു കണ്ട് അവര്‍ക്ക് വിറളി പിടിക്കുകയാണ്.

 

ADVERTISEMENT
Share13TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies