Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പള്ളി പുനര്‍നിര്‍മ്മാണം മാറ്റത്തിന്റെ സൂചന

ശാകല്യൻശാകല്യൻ
31 December 2021

ജമ്മുകാശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തപ്പോള്‍ വലിയ വിപത്ത് സംഭവിച്ചു എന്നായിരുന്നു ചിലരുടെ പ്രചരണം. എന്നാല്‍ ഈ പ്രദേശത്തെ വികസനവും ചരിത്രപരമായ സ്മാരകങ്ങളുടെ പുനരുദ്ധാരണവും ഒക്കെയായി വികസനം യാഥാര്‍ത്ഥ്യമാകുന്നു എന്ന് കാണുമ്പോള്‍ അവരുടെ വായടയുകയാണ്. ശ്രീനഗറിലെ ഡെല്‍റ്റാ ഗേറ്റില്‍ ശങ്കരാചാര്യ കുന്നിന്‍ താഴെയുള്ള സെന്റ് ലൂക്ക്‌സ് ക്രിസ്ത്യന്‍ പള്ളിയുടെ പുനരുദ്ധാരണം അതിന്റെ സൂചനയാണ്. അവഗണനയില്‍ നാശോന്മുഖമായി കിടക്കുകയായിരുന്ന ഈ പള്ളി പുനര്‍നിര്‍മ്മിച്ച് ഈ ക്രിസ്തുമസ് വേളയില്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രമുഖ മതസ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്ന കൂട്ടത്തിലാണ് ഈ പള്ളി പുനര്‍നിര്‍മ്മിച്ചത്. 70 ലക്ഷം രൂപയാണ് പുനര്‍നിര്‍മ്മാണത്തിന് ചെലവായത്. 35 വര്‍ഷമായി ആരാധന നടക്കുന്നില്ല. പിന്നീട് പള്ളി അവഗണനയില്‍ ആവുകയും മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതേ അവസ്ഥയില്‍ ആയിരുന്നു ജമ്മുകാശ്മീരിലെ പല ക്ഷേത്രങ്ങളുടെയും സ്ഥിതി. ഇതൊന്നും പരിശോധിക്കാന്‍ അവിടുത്തെ ‘മതേതര’ സര്‍ക്കാരുകള്‍ക്ക് സമയമുണ്ടായിരുന്നില്ല.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ന് തീവ്രവാദികളെ നേരിടാനും കാശ്മീരിന്റെ പൈതൃക സംരക്ഷണത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ടൂറിസം വികസന വകുപ്പാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓരോ ആരാധനാലയവും അവയുടെ പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടാണ് പുനര്‍നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരം മുഖ്യ വരുമാന മാര്‍ഗ്ഗമായ ജമ്മുകാശ്മീര്‍ പ്രദേശങ്ങളില്‍ വികസനത്തിനുള്ള പ്രതിബന്ധം മുസ്ലിം ഭീകരവാദമാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുകയും ഭീകരവാദത്തെ നേരിടാന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ പ്രദേശത്ത് മുസ്ലിം തീവ്രവാദത്തെ നേരിടാന്‍ സര്‍ക്കാരിനും സാധിക്കുന്നു. ഇത് വലിയ മാറ്റത്തിന്റെ ലക്ഷണമാണ്.

 

ADVERTISEMENT
Share16TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies