Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

അതുല്യനായ പരിശീലകന്‍

വേലായുധന്‍ കളരിക്കല്‍വേലായുധന്‍ കളരിക്കല്‍
10 September 2021

ഭാരതത്തിന്റെ അത്‌ലറ്റ് സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന പരിശീലകനായിരുന്നു അടുത്തിടെ അന്തരിച്ച ഒതയോത്ത് മാധവന്‍ നമ്പ്യാര്‍. 1932 ഫെബ്രുവരി 16 ന് കോഴിക്കോട് ജില്ലയിലെ വടകര മണിയൂര്‍ ഗ്രാമത്തിലെ ഒതയോത്ത് തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. ഗുരുവായൂരപ്പന്‍ കോളേജിലെ പഠന കാലത്ത് അവിടത്തെ പ്രിന്‍സിപ്പലിന്റെ ഉപദേശപ്രകാരം സായുധസേനയില്‍ ചേര്‍ന്നു. 15 വര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചു. 1970 ല്‍ സര്‍ജന്റായി വിരമിച്ചു. സേനയിലെ ഔദ്യോഗിക ജീവിതത്തിനിടയിലും മികച്ച അത്‌ലറ്റ് ആയിരുന്നു ഒ.എം നമ്പ്യാര്‍. സര്‍വീസസ് കോച്ച് ആയിട്ടായിരുന്നു തുടക്കം. 1971 ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നു.

Google NewsAdd Kesari Weekly as a preferred source on Google

1976 ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ ഒ.എം നമ്പ്യാര്‍ അവിടെത്തെ ആദ്യ പരിശീലകനായി. അവിടെ ആദ്യബാച്ചിലെത്തിയ പി.ടി. ഉഷയെ പയ്യോളി എക്‌സ്പ്രസാക്കി മാറ്റാന്‍ നമ്പ്യാരിലെ പരിശീലകന് അധികം സമയം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെ 1986 ലെ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍, 400 മീറ്റര്‍ റിലേ എന്നിവയില്‍ പി.ടി ഉഷക്ക് നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടിയെടുക്കാന്‍ സാധിച്ചു. 1985 ല്‍ അത്‌ലറ്റ് കോച്ചുമാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം അവാര്‍ഡ് ലഭിച്ച മൂന്ന് പേരില്‍ മാധവന്‍ നമ്പ്യാരും ഉണ്ടായിരുന്നു.

അഖിലഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ മുന്‍ സംസ്ഥാന രക്ഷാധികാരിയായി മാധവന്‍ നമ്പ്യാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ സൈനിക സേവാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. പരിഷത്തിന്റെ വിജയവാഡ ആന്ധ്രാപ്രദേശ് ദേശീയ സമ്മേളനത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 2021 ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

ADVERTISEMENT

ഭാര്യ: ലീലാ അമ്മ. മക്കള്‍: പി. മുരളീധരന്‍ (ഇന്ത്യന്‍ റെയില്‍വേ, കണ്ണൂര്‍), ഒ. സുരേഷ് ബാബു (ബിസിനസ്, വടകര), ഒ. ദിനേഷ് (സായി തിരുവനന്തപുരം), ഒ. ബിന്ദു.
പത്മശ്രീ ഒ.എം നമ്പ്യാരുടെ വിയോഗം ഭാരതത്തിന്റെ കായിക രംഗത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വേലായുധന്‍ കളരിക്കല്‍
വേലായുധന്‍ കളരിക്കല്‍
അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് ദക്ഷിണ ഭാരത ഓര്‍ഗനൈസിംഗ് സെക്രട്ടറി [Read more]
Share1TweetSendShare

Related Posts

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies