Thursday, September 10, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വെബ് സ്പെഷ്യൽ

ആർ.എസ്സ്.എസ്സിന് കൈത്താങ്ങായ പി.കെ.വാരിയര്‍

പി. വാസുദേവൻപി. വാസുദേവൻ
Jul 13, 2021

1966-67 കാലം, മലപ്പുറം ജില്ലയില്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം ഏറ്റവും ദുര്‍ഘടം പിടിച്ച അവസ്ഥയിലായിരുന്നു. അക്കാലത്ത് സംഘപ്രവര്‍ത്തകര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ ചെയ്തു തന്നയാളാണ് ഇയ്യിടെ അന്തരിച്ച, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സാരഥിയും വിദഗ്ദ്ധ ഭിഷഗ്വരനുമായ പി.കെ.വാരിയര്‍. അതില്‍ എടുത്തു പറയേണ്ടതാണ് 67-ല്‍ നടന്ന വിജയദശമി ആഘോഷം.  സംഘത്തിന്റെ വിജയദശമി പരിപാടിക്കായി അദ്ദേഹം കൈലാസമന്ദിരത്തിനു  മുമ്പിലെ മൈതാനം അനുവദിച്ചുതന്നു. അതിനുമുമ്പും പിമ്പും ഒരു സംഘടനയ്ക്കും ആ മൈതാനം അനുവദിച്ചിട്ടില്ല. വൈദ്യശാല മാനേജര്‍ പ്രഭാകരന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സംഘത്തിന്റെ അന്നത്തെ ജില്ലാ കാര്യവാഹ് രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു പ്രഭാഷകന്‍. അന്ന് അവിടെ താലൂക്ക് പ്രചാരകനായിരുന്നത് ഈ ലേഖകനാണ്.

Google NewsAdd Kesari Weekly as a preferred source on Google

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ യൂണിറ്റ് രൂപീകരണത്തിനു താല്പര്യമെടുത്ത വ്യക്തിയായിരുന്നു പി.കെ. വാരിയര്‍. ബി.എം.എസ്. യൂണിയന്‍ അവിടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. അടിയന്തരാവസ്ഥയില്‍ നിരവധി സംഘകാര്യകര്‍ത്താക്കള്‍ക്ക് വൈദ്യശാലയില്‍ ചികിത്സാസൗകര്യം ഒരുക്കിയത് വാരിയരായിരുന്നു. അടിയന്തരാവസ്ഥകാലത്ത് മര്‍ദ്ദനമേറ്റ് ആരോഗ്യം തകര്‍ന്ന, ചുരുങ്ങിയത് 200 സംഘപ്രവര്‍ത്തകരെയെങ്കിലും കോട്ടയ്ക്കലില്‍ ചികിത്സിക്കാന്‍ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തിരുന്നു. ഭാസ്‌കര്‍ റാവുജി, മാധവ്ജി തുടങ്ങിയ സംഘ അധികാരികള്‍ ഇതു സംബന്ധിച്ച് വാരിയരുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ നിരവധി സംഘസ്വയംസേവകര്‍ക്കും അനുഭാവികള്‍ക്കും ജോലി നല്‍കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. പൊതുവില്‍ മാര്‍ക്‌സിസ്റ്റ് അനുഭാവി എന്നു കരുതപ്പെട്ടിരുന്ന പി.കെ.വാരിയര്‍ സംഘപ്രവര്‍ത്തനത്തിനു നല്‍കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ADVERTISEMENT
Tags: പി.കെ.വാരിയര്‍
Share66
Tweet
SendShare

Related Posts

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

Shopping Cart

Latest

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies