Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘ഞാന്‍ മുള്ളുവേലിക്കുള്ളില്‍’

വി.ആര്‍.രാജശേഖരന്‍ (വി.എച്ച്.പി. സംസ്ഥാന ജനറല്‍സെക്രട്ടറി)വി.ആര്‍.രാജശേഖരന്‍ (വി.എച്ച്.പി. സംസ്ഥാന ജനറല്‍സെക്രട്ടറി)
28 May 2021

ആര്‍.എസ്.എസ്സിനെയും വിശ്വഹിന്ദുപരിഷത്തിനെയും തന്റെ അവസാനനാളുകളില്‍ ഗൗരിയമ്മ പ്രശംസിച്ചിരുന്നു. ”ഞാന്‍ ഒരു മുള്ളുവേലിക്കുള്ളിലായിരുന്നു. പുറത്തു നടക്കുന്നതു പലതും കാണാനോ അറിയാനോ കഴിഞ്ഞിരുന്നില്ല” – വിശ്വഹിന്ദുപരിഷത്തിനുകീഴില്‍ കേരളത്തിലെ വിവിധ ബാലികാസദനങ്ങളിലുള്ള ആയിരത്തോളം കുഞ്ഞുങ്ങള്‍ പങ്കെടുത്ത സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഏതാനും വര്‍ഷം മുമ്പ് അവര്‍ മനസ് തുറന്നതിങ്ങനെയാണ്. ‘ഇത്രയും കുട്ടികളെ ആര്‍.എസ്.എസ്. സംരക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞില്ല. ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തെക്കുറിച്ചും അടുത്തറിയാനായില്ല.” – ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയ ആ മഹിള പറഞ്ഞ വാക്കുകള്‍ കേരളീയ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഉറച്ച കൃഷ്ണഭക്തയായി മാറിയ ഗൗരിയമ്മ ബാലഗോകുലം പരിപാടികളില്‍ പങ്കെടുത്തിരുന്നു. മറ്റു കമ്മ്യൂണിസ്റ്റുകളെപ്പോലെ മൂടിവെക്കുന്ന ഭക്തിയും ക്ഷേത്രവിശ്വാസവുമായിരുന്നില്ല അവരുടെത്.

ഗൗരിയമ്മ ‘ബാലകാരുണ്യം’ പരിപാടിയില്‍
വിശ്വഹിന്ദുപരിഷത്തിന്റെ ബാലികാസദനങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ ബാലകാരുണ്യം എന്ന സംഗമത്തില്‍ മാതൃപൂജ സ്വീകരിക്കാനായി ക്ഷണിക്കാന്‍ പോയപ്പോള്‍ താല്പര്യമില്ല എന്നായിരുന്നു ഗൗരിയമ്മ ആദ്യം പറഞ്ഞത്. ബാലസദനത്തിലെ ബാലികമാര്‍ക്കൊപ്പം സമയം ചെലവിടാനാണെന്നു പറഞ്ഞപ്പോള്‍ താന്‍ അവിടെ വന്നു ഉടനെ പോരുമെന്നാണ് അവര്‍ മറുപടി പറഞ്ഞത്. ബാലകാരുണ്യം പരിപാടിയിലെത്തി കുട്ടികളെ കാണുകയും അവരുടെ മാതൃപൂജ സ്വീകരിക്കുകയും ചെയ്തശേഷം ഗൗരിയമ്മ പറഞ്ഞു: ‘ഞാന്‍ ഇവിടെ പ്രതീക്ഷിച്ച അന്തരീക്ഷം ഇതായിരുന്നില്ല. അതുകൊണ്ടാണ് അല്പം പരുഷമായി സംസാരിച്ചത്. ഇവിടെയുള്ള കുട്ടികളുടെ നിഷ്‌കളങ്കത കാണുകയും അവര്‍ വന്ന സാഹചര്യത്തെ കുറിച്ചറിയുകയും ചെയ്തപ്പോള്‍ എത്ര മാനുഷിക മൂല്യമുള്ളതാണ് ഈ പരിപാടി എന്ന് എനിക്ക് മനസ്സിലായി.’

ADVERTISEMENT
‘ബാലകാരുണ്യം’ പരിപാടിയില്‍ ഗൗരിയമ്മയില്‍ നിന്ന് ഓണക്കോടി
സ്വീകരിക്കുന്ന കുട്ടി. സമീപം കുമ്മനം രാജശേഖരന്‍

കുറച്ചു സമയം അവിടെ ചെലവഴിക്കാമെന്നു പറഞ്ഞ് വന്ന ഗൗരിയമ്മ കുട്ടികള്‍ക്കൊപ്പം ഓണസദ്യ ഉണ്ണുകയും അവര്‍ക്ക് സ്‌നേഹം പകരുകയും ചെയ്തുകൊണ്ട് കുറെ സമയം അവിടെ ചെലവഴിച്ചു. പിന്നീട് എറണാകുളം പാവക്കുളത്ത് നടന്ന പൊങ്കാലയിലും അവര്‍ പങ്കെടുത്തിരുന്നു. വിശ്വഹിന്ദുപരിഷത്ത് കാര്യാലയത്തില്‍ വിശ്രമിക്കവെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ താന്‍ ആര്‍.എസ്.എസ്. ഓഫീസിലാണ് എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. ‘ഇത് വി.എച്ച്.പി. ഓഫീസാ’ണെന്നു തിരുത്തിയവരോട് രണ്ടും ഒന്നുതന്നെ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies