‘ഞാന്‍ മുള്ളുവേലിക്കുള്ളില്‍’
ആര്‍.എസ്.എസ്സിനെയും വിശ്വഹിന്ദുപരിഷത്തിനെയും തന്റെ അവസാനനാളുകളില്‍ ഗൗരിയമ്മ പ്രശംസിച്ചിരുന്നു. ''ഞാന്‍ ഒരു മുള്ളുവേലിക്കുള്ളിലായിരുന്നു. പുറത്തു നടക്കുന്നതു പലതും കാണാനോ അറിയാനോ കഴിഞ്ഞിരുന്നില്ല'' - വിശ്വഹിന്ദുപരിഷത്തിനുകീഴില്‍ കേരളത്തിലെ വിവിധ ബാലികാസദനങ്ങളിലുള്ള...















