വഴിവക്കിലൊരു പൂമരം കാറ്റണച്ച്, തണല്‍വിരിച്ച് പൂത്തുലഞ്ഞാടവെ, ഒരു യന്ത്രയീര്‍ച്ച വാളിന്റെ കാലന്‍കോഴിമൂളലില്‍ തലകറങ്ങി വീണുപോയ്!