No products in the cart.

No products in the cart.

Tag: ഓണം

ചിറകെട്ടോണം: പ്രാക്തന സ്മൃതികളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ആചാരം

ശ്രീരാമന്‍ സീതാന്വേഷണത്തിനായി പോകുമ്പോള്‍ രാമേശ്വരത്ത് തീര്‍ത്ത രാമസേതുവിന്റെ അനുസ്മരണം തൃക്കാക്കരപ്പനുമായി ചേര്‍ത്തു വയ്ക്കപ്പെടുകയാണിവിടെ. എല്ലാ നന്മകള്‍ക്കും അതിജീവനത്തിനും ഒറ്റപ്പേരേ നമ്മുടെ മനസ്സില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ- ഓണം. ഓണപ്പാട്ടെന്നും ...

അത്തം പത്തോണം

ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി ...

മലയാളിയുടെ ഓണം

ദേശീയോത്സവമായ ഓണനാളുകളിലേക്ക് മിഴിതുറക്കുകയാണ് കേരളം. സുഖസ്മൃതികള്‍ക്ക് പൂക്കളമൊരുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഓണത്തിന്റെ തനിമയും ലാവണ്യവും നഷ്ടപ്പെടുന്നു എന്ന് പഴയ തലമുറയ്ക്ക് അഭിപ്രായമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുരൂപമാം വിധം ...

തിരുവോണക്കാഴ്ചകൾ

കര്‍ക്കിടം പോയീകഞ്ജ- മെന്നപോല്‍ വിരിയുന്നൂ ഉള്‍ക്കുളിരേകാന്‍ പൊന്നിന്‍ ചിങ്ങത്തിന്‍ തിരുവോണം. പ്രായമായെന്നാല്‍ മനം പോകുന്നു കുട്ടിക്കാല- ത്തോണപ്പൂവുകള്‍ തേടി നടന്നോരിടങ്ങളില്‍. കൂറളംവള്ളിക്കുന്നും കുന്നത്തായിയും വെള്ള- മ്പാടിയും ഓണപ്പൂക്ക- ...

Latest