ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍
പലതുള്ളി ജലകണത്തില്‍ നിന്ന് മഹാപ്രവാഹങ്ങള്‍ ഉണ്ടാകുന്നതുപോലെ ഏതാനും ചിലരുമായി ആരംഭിച്ച് മഹാപ്രസ്ഥാനമായി മാറിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാലം മുതലുള്ള കാര്യകര്‍ത്താവ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ബാളാസാഹേബ്...



















