എഫ്.സി.ആര്‍.എ ഭേദഗതി സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0
ഭാരതം ലോകശക്തിയായി കുതിച്ചുയരുമ്പോള്‍, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏത് വഴിയും വൈദേശിക ശക്തികള്‍ ഇടപെടുന്നത് തടയുക എന്നത് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച...




















