കേശവന്റെ വിലാപവും പുരോഗമന കലാസാഹിത്യസംഘവും
കണ്ണൂരില്‍ നടന്ന പു.ക.സ.യുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഇടതുപക്ഷമില്ലാതെ കേരളത്തിനും ലോകത്തിനും നിലനില്‍പ്പില്ലെന്നും, എഴുത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടതുപക്ഷ ആശയങ്ങള്‍ വേണമെന്നും എം. മുകുന്ദന്‍ പ്രസംഗിച്ചുകണ്ടു. കമ്മ്യൂണിസ്റ്റ്...



















