അതിയോഗ്യ
സര്‍വ്വകലാശാല ഗവേഷണവിഭാഗം മേധാവിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖമാണ്. നികൃഷ്ടനിയമങ്ങള്‍ പ്രായപൂര്‍ത്തി വോട്ടവകാശം വഴി പ്രസ്തുത മായാവിയെ വാഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് സംസ്ഥാനം ഭരിക്കുന്ന വിപ്ലവകക്ഷിക്ക് മുഖാമുഖത്തെ ആശ്രയിക്കേണ്ടി വന്നത്....


















